വലിയ ആരാധകവൃന്ദം തന്നെയുള്ള നാലു യുവതാരങ്ങൾ, അഹാന കൃഷ്ണ, റീനു മാത്യൂസ്, രജിഷ വിജയൻ, നൂറിൻ ഷെരീഫ്. നാലുപേരും ഒന്നിച്ചുള്ള ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്.
ദുബായിൽ ഫ്രൂട്ട് ബേയുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു ഈ നായികമാർ.

നടി ഐമ റോസും ഉദ്ഘാടന ചടങ്ങിനെത്തിയിരുന്നു.