/indian-express-malayalam/media/media_files/uploads/2022/06/Ahaana-Krishna-6.jpg)
മാലിദ്വീപിൽ അവധിക്കാലം ആഘോഷിക്കുകയാണ് നടി അഹാന. തന്റെ ഹൃദയം കവർന്ന, ഭൂമിയിലെ പറുദ്ദീസയെന്നാണ് അഹാന മാലിദ്വീപിനെ വിശേഷിപ്പിക്കുന്നത്. വെണ്മയും നീലിമയും ഇടകലരുന്ന കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന മാലിദ്വീപിന്റെ പശ്ചാത്തലത്തിലെടുത്ത ഏതാനും മനോഹര ചിത്രങ്ങളും അഹാന സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തിട്ടുണ്ട്.
/indian-express-malayalam/media/media_files/uploads/2022/06/Ahaana-Krishna-Maldives-17.jpg)
/indian-express-malayalam/media/media_files/uploads/2022/06/Ahaana-Krishna-Maldives-12.jpg)
/indian-express-malayalam/media/media_files/uploads/2022/06/Ahaana-Krishna-Maldives-6.jpg)
/indian-express-malayalam/media/media_files/uploads/2022/06/Ahaana-Krishna-Maldives-15.jpg)
/indian-express-malayalam/media/media_files/uploads/2022/06/Ahaana-Krishna-Maldives-20.jpg)
/indian-express-malayalam/media/media_files/uploads/2022/06/Ahaana-Krishna-Maldives-16.jpg)
/indian-express-malayalam/media/media_files/uploads/2022/06/Ahaana-Krishna-Maldives-21.jpg)
/indian-express-malayalam/media/media_files/uploads/2022/06/Ahaana-Krishna-Maldives-19.jpg)
/indian-express-malayalam/media/media_files/uploads/2022/06/Ahaana-Krishna-Maldives-14.jpg)
/indian-express-malayalam/media/media_files/uploads/2022/06/Ahaana-Krishna-Maldives-8.jpg)
/indian-express-malayalam/media/media_files/uploads/2022/06/Ahaana-Krishna-Maldives-10.jpg)
/indian-express-malayalam/media/media_files/uploads/2022/06/Ahaana-Krishna-3-1.jpg)
/indian-express-malayalam/media/media_files/uploads/2022/06/Ahaana-Krishna-2-1.jpg)
/indian-express-malayalam/media/media_files/uploads/2022/06/Ahaana-Krishna-1-1.jpg)
/indian-express-malayalam/media/media_files/uploads/2022/06/Ahaana-Krishna-Maldives-5.jpg)
/indian-express-malayalam/media/media_files/uploads/2022/06/Ahaana-Krishna-Maldives-1-1.jpg)
/indian-express-malayalam/media/media_files/uploads/2022/06/Ahaana-Krishna-1.jpg)
സോഷ്യൽ മീഡിയയുടെ പ്രിയതാരമാണ് നടി അഹാന കൃഷ്ണ. വ്ലോഗർ എന്ന രീതിയിലും സോഷ്യൽ മീഡിയ താരമെന്ന നിലയിലുമൊക്കെ ഏറെ ശ്രദ്ധ നേടിയ അഹാനയ്ക്ക് വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്. അടുത്തിടെ തോന്നൽ എന്ന മ്യൂസിക് വീഡിയോ സംവിധാനം ചെയ്തും അഹാന ശ്രദ്ധ നേടിയിരുന്നു.
അടി, നാൻസി റാണി തുടങ്ങിയവയാണ് അഹാനയുടെ പുതിയ സിനിമകൾ. ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണ കമ്പനിയായ വേഫെയ്റര്‍ ഫിലംസിന്റെ ഏറ്റവും പുതിയ ചിത്രമായ ‘അടി’യിൽ ആണ് അഹാന അവസാനമായി അഭിനയിച്ചത്. ഷൈൻ ടോം ചാക്കോ, ധ്രുവ്, അഹാന കൃഷ്ണ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us