Latest News
ചരിത്ര വിജയം ദീപം തെളിയിച്ച് ആഘോഷിച്ച് ഇടതുമുന്നണി
ആശങ്ക അകലുന്നില്ല; 38,460 പുതിയ കേസുകള്‍, 54 മരണം
ട്വന്റി 20 ലോകകപ്പ് ഇന്ത്യയില്‍ നടത്തുന്നത് സുരക്ഷിതമല്ല: പാറ്റ് കമ്മിന്‍സ്
കേരള സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി
ലോക്ക്ഡൗണ്‍ കാലത്ത് കേരളത്തില്‍ ആരും പട്ടിണി കിടക്കേണ്ടി വരില്ല: മുഖ്യമന്ത്രി
കര്‍ണാടകയില്‍ 10 മുതല്‍ സമ്പൂർണ ലോക്ക്ഡൗണ്‍
പൊലിസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം നാളെ മുതല്‍

അങ്ങ് ഹോളിവുഡിൽ എത്തും വരെ, ഇതൊക്കെ കൊണ്ട് സമാധാനപ്പെടാം

അഹാന കൃഷ്ണ പങ്കുവച്ച ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്

Ahaana Krishna, Ahaana Krishna latest photos, ahaana krishna nimisha ravi photos, Ahaana Krishna photos, Ahaana Krishna videos, Ahaana Krishna Covid positive, കോവിഡ്, Ahaana Krishna Covid negative, കൃഷ്ണകുമാർ, അഹാന കൃഷ്ണ

യുവനടിമാർക്കിടയിൽ ഏറെ ആരാധകരുള്ള ഇൻസ്റ്റഗ്രാമിലെയും യൂട്യൂബിലെയുമെല്ലാം തിളങ്ങുന്ന താരമാണ് അഹാന കൃഷ്ണ. തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളും സിനിമ വിശേഷങ്ങളും കുടുംബ വിശേഷങ്ങളുമെല്ലാം അഹാന സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, ലൂക്കയുടെ സിനിമോട്ടോഗ്രാഫർ നിമിഷ് രവി പകർത്തിയ ഒരു ചിത്രമാണ് അഹാന ഷെയർ ചെയ്തിരിക്കുന്നത്.

രസകരമായൊരു ക്യാപ്ഷനും അഹാന ചിത്രത്തിനു നൽകിയിട്ടുണ്ട്. “എന്നെ ഹോളിവുഡ് സിനിമകളിൽ കാണും വരെ, ഇതുപോലുള്ള ചിത്രങ്ങൾ എടുത്തുകൊണ്ട് ഇരിക്കും,” എന്നാണ് അഹാന കുറിക്കുന്നത്.

 

View this post on Instagram

 

A post shared by Ahaana Krishna (@ahaana_krishna)

Read more: അനിയത്തിമാരുമായി ഏറ്റവും കൂടുതൽ വഴക്കുണ്ടാക്കുന്നതിന് ഇതിനാണ്; ഇഷ്ടാനിഷ്ടങ്ങൾ പങ്കുവച്ച് അഹാന

മുൻപും നിരവധി തവണ നിമിഷിന്റെ ക്യാമറയ്ക്ക് അഹാന മോഡലായിട്ടുണ്ട്.

 

View this post on Instagram

 

A post shared by Nimish Ravi (@nimishravi)

 

View this post on Instagram

 

A post shared by Nimish Ravi (@nimishravi)

 

View this post on Instagram

 

A post shared by Nimish Ravi (@nimishravi)

 

View this post on Instagram

 

A post shared by Nimish Ravi (@nimishravi)

Read more: എന്തായാലും പണി പാളി, എന്നാപ്പിന്നെ ഒരു വീഡിയോ ഇട്ടേക്കാം; കോവിഡ് ദിനങ്ങളോർത്ത് അഹാന

ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണ കമ്പനിയായ വേഫെയ്റര്‍ ഫിലംസിന്റെ ഏറ്റവും പുതിയ ചിത്രമായ ‘അടി’യാണ് റിലീസ് കാത്തിരിക്കുന്ന അഹാനചിത്രങ്ങളിൽ ഒന്ന്. ഷൈൻ ടോം ചാക്കോ, ധ്രുവ്, അഹാന കൃഷ്ണ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ‘വരനെ ആവശ്യമുണ്ട്,’ ‘മണിയറയിലെ അശോകൻ’, ‘കുറുപ്പ്,’ എന്നീ ചിത്രങ്ങൾക്ക് ശേഷം ദുൽഖർ നിര്‍മ്മിക്കുന്ന ചിത്രമാണ് ‘അടി.’ ‘ലില്ലി,’ ‘അന്വേഷണം’ എന്നീ ചിത്രങ്ങൾ ഒരുക്കിയ പ്രശോഭ് വിജയനാണ് ‘അടി’ സംവിധാനം ചെയ്യുന്നത്. ഷെയ്ന്‍ നിഗം ചിത്രം ‘ഇഷ്‌കി’ന്റെ തിരക്കഥാകൃത്ത് രതീഷ് രവിയാണ് ‘അടി’യ്ക്ക് തിരക്കഥ ഒരുക്കുന്നത്.

ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസൻ എന്നിവരും അഭിനയിക്കുന്ന ചിത്രത്തിന്റെ സംഗീതം ഗോവിന്ദ് വസന്ത, ഛായാഗ്രഹണം ഫായിസ് സിദ്ധിഖ്, എഡിറ്റിംഗ് നൗഫല്‍, കോസ്റ്റ്യൂം സ്റ്റെഫി സേവ്യര്‍, ആർട്ട് സുഭാഷ് കരുണ്‍, മേക്കപ്പ് രഞ്ജിത് ആർ എന്നിവര്‍ നിർവഹിച്ചിരിക്കുന്നു. ആലുവയിലും പരിസര പ്രദേശങ്ങളിലുമായി അൻപത് ദിവസങ്ങൾ കൊണ്ടാണ് ‘അടി’യുടെ ചിത്രീകരണം പൂർത്തിയാക്കിയത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Ahaana krishna latest photos by nimish ravi

Next Story
ടെൻഷൻ കുറയ്ക്കൂ ഭായി; നാഗാർജുനയ്ക്ക് അത്താഴമൊരുക്കി ചിരഞ്ജീവിChiranjeevi, Nagarjuna Akkineni, Wild Dog, Wild Dog movie, nagarjuna akkineni Chiranjeevi, dia mirza, Wild Dog release, Wild Dog movie full download online
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express