scorecardresearch

അഞ്ചു സുന്ദരികൾ; ഓണചിത്രങ്ങളുമായി അഹാനയും കുടുംബവും

നടൻ കൃഷ്ണകുമാറിന്റെ ഭാര്യയും യുവനടി അഹാനയുടെ അമ്മയുമായ സിന്ധു പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്

നടൻ കൃഷ്ണകുമാറിന്റെ ഭാര്യയും യുവനടി അഹാനയുടെ അമ്മയുമായ സിന്ധു പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Krishna Kumar, Ahaana Krishna, Ahaana krishna sisters, Krishnakumar family, Ahaana sisters dance, Krishnakumar family tiktok video, onam, onam 2020

കോവിഡ് ഭീതികൾക്കിടയിലും ഓണത്തെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് മലയാളികൾ. മുൻകരുതലുകളോടെ ഓണമാഘോഷിക്കാൻ കേരളക്കര ഒരുങ്ങി തുടങ്ങി. സോഷ്യൽ മീഡിയയിലും ഓണത്തിന്റേതായ ഒരു അന്തരീക്ഷമാണ് പരക്കെ. പൂക്കളവും കേരള സാരിയിലുള്ള ചിത്രങ്ങളും ഓണ ഓർമകളുമൊക്കെ പങ്കുവയ്ക്കുന്ന തിരക്കിലാണ് താരങ്ങളും. നടൻ കൃഷ്ണകുമാറിന്റെ ഭാര്യയും അഹാനയുടെ അമ്മയുമായ സിന്ധു പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഓണക്കാലവേഷങ്ങളിൽ മക്കൾക്കൊപ്പം പ്രത്യക്ഷപ്പെടുകയാണ് സിന്ധു കൃഷ്ണ.

Advertisment

Read Here: സദ്യയ്ക്ക് മുന്‍പ് ഒരു ചെറിയ വാമപ്പ്; നൃത്തവീഡിയോ പങ്കു വച്ച്അഹാന

View this post on Instagram

When the Onam mood is just around the corner

A post shared by sindhu krishna (@sindhu_krishna__) on

Read more: അച്ഛന്റെ കൈകളിലിരുന്ന് പുഞ്ചിരി തൂകുന്ന ഈ ചുരുളൻ മുടിക്കാരിയെ മനസ്സിലായോ?

Advertisment

View this post on Instagram

A post shared by sindhu krishna (@sindhu_krishna__) on

View this post on Instagram

A post shared by Krishna Kumar (@krishnakumar_actor) on

ഒരു പെൺവീടാണ് നടൻ കൃഷ്ണകുമാറിന്റേത്, മലയാളസിനിമയിലെ തന്നെ അപൂർവ്വമായൊരു താരകുടുംബം എന്നു വിശേഷിപ്പിക്കാം. തമ്മിൽ അധിക പ്രായവ്യത്യാസമില്ലാത്ത നാലു പെൺകുട്ടികൾ, അവരിൽ മൂന്നുപേർ അച്ഛനു പിന്നാലെ​ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചുകഴിഞ്ഞു. പാട്ടും ചിരിയും ഡാൻസും കളിയുമൊക്കെയായി എപ്പോഴും ലൈവാണ് ഈ പെൺപട വീട്. മക്കളെ സുഹൃത്തുക്കളായി കാണുന്ന കൃഷ്ണകുമാർ മക്കളുടെ വിശേഷങ്ങളും കുടുംബചിത്രങ്ങളും കുറുമ്പുകളുമെല്ലാം ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ലോക്ക്ഡൗൺ കാലത്തെ വീട്ടിലിരിപ്പ് ഡാൻസും പാട്ടും ടിക്‌ടോക് വീഡിയോകളും വ്യായാമവുമൊക്കെയായി ആഘോഷമാക്കുകയാണ് ഈ കുടുംബം.

View this post on Instagram

In Harihar nagar..

A post shared by Krishna Kumar (@krishnakumar_actor) on

View this post on Instagram

Diya is funny n creative...

A post shared by Krishna Kumar (@krishnakumar_actor) on

മക്കളുടെ ടിക്‌ടോക് വീഡിയോകൾ മുൻപും കൃഷ്ണകുമാർ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ലോക്ക്‌ഡൗൺ കാലം രസകരമായി മുന്നോട്ടുകൊണ്ടുപോവുകയാണ് ഈ കുടുംബമെന്ന് വീഡിയോകളിൽ നിന്നും വ്യക്തമാവും.

View this post on Instagram

Smile and be happy..

A post shared by Krishna Kumar (@krishnakumar_actor) on

View this post on Instagram

A post shared by Krishna Kumar (@krishnakumar_actor) on

മുൻപ് അഹാനയും ഇഷാനിയും ദിയയും ഹൻസികയും ചേർന്ന് വീടിനകത്ത് ഡാൻസ് ചെയ്യുന്നതിന്റെ ഒരു വീഡിയോ കൃഷ്ണകുമാറും പങ്കു വച്ചിരുന്നു. വീട്ടിൽ കുടുങ്ങി കിടക്കുന്ന എല്ലാവർക്കും ഞങ്ങളുടെ വക ഒരു എന്റർടെയിൻമെന്റ് എന്നായിരുന്നു കൃഷ്ണകുമാർ കുറിച്ചത്. നാലു പേർക്കും ഒരേ താള ബോധം, അത്ഭുതപ്പെടുത്തുന്നു എന്നാണ് വീഡിയോയ്ക്ക് ആളുകൾ കമന്റ് ചെയ്തത്.

View this post on Instagram

Ozy Hanzu combo...

A post shared by Krishna Kumar (@krishnakumar_actor) on

View this post on Instagram

മഴ.. അതിനും ഒരു താളമുണ്ട്

A post shared by Krishna Kumar (@krishnakumar_actor) on

View this post on Instagram

Life is beautiful...

A post shared by Krishna Kumar (@krishnakumar_actor) on

View this post on Instagram

For the health and happiness for the world..

A post shared by Krishna Kumar (@krishnakumar_actor) on

അച്ഛന്റെ വഴിയെ ആദ്യം അഭിനയത്തിലേക്ക് എത്തിയത് അഹാനയാണ്. പിറകെ, ടൊവിനോ തോമസും അഹാനയും കേന്ദ്രകഥാപാത്രമായെത്തിയ ‘ലൂക്ക’ എന്ന ചിത്രത്തിലൂടെ ഹൻസികയും സിനിമയിൽ അരങ്ങേറ്റം കുറിച്ചു. ചിത്രത്തിൽ അഹാനയുടെ ചെറുപ്പകാലം ആണ് ഹൻസിക അവതരിപ്പിച്ചത്. ഇപ്പോൾ മമ്മൂട്ടി ചിത്രം ‘വണ്ണി’ലൂടെ ഇഷാനിയും അഭിനയരംഗത്തേക്ക് കടക്കുകയാണ്.

Read more: ഓർമകളിൽ നിന്നൊരു ബ്ലാക്ക് ആൻഡ് വൈറ്റ്ചിത്രം; ഇതിപ്പോ അഹാനയെ പോലുണ്ടല്ലോ എന്ന് ആരാധകർ

Family Ahaana Krishna Actor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: