/indian-express-malayalam/media/media_files/ahaana-krishna-birthday-celebration-fi.jpg)
അഹാന കൃഷ്ണ (Photo: Instagram)
/indian-express-malayalam/media/media_files/ahaana-krishna-birthday-celebration-1.jpg)
29ാം പിറന്നാള്‍ ആഘോഷമാക്കി നടി അഹാന കൃഷ്ണ. ഞായറാഴ്ചയായിരുന്നു അഹാനയുടെ ജന്മദിനാഘോഷം.
/indian-express-malayalam/media/media_files/ahaana-krishna-birthday-celebration-5.jpg)
അമ്മ സിന്ധു കൃഷ്ണയ്ക്കൊപ്പം അബുദാബിയിലായിരുന്നു അഹാനയുടെ ജന്മദിനാഘോഷം.
/indian-express-malayalam/media/media_files/ahaana-krishna-birthday-celebration-7.jpg)
കഴിഞ്ഞ ദിവസമാണ് അമ്മയ്ക്ക് ഒപ്പം അഹാന അബുദാബിയിലെത്തിയത്. കുറച്ചുദിവസങ്ങൾ ഇവിടെയായിരിക്കുമെന്ന് അഹാന വ്യക്തമാക്കിയിരുന്നു.
/indian-express-malayalam/media/media_files/ahaana-krishna-birthday-celebration-8.jpg)
കുടുംബാംഗങ്ങൾ എല്ലാവരും കൂടെയില്ലെങ്കിലും പിറന്നാൾ ആഘോഷം വെറൈറ്റി ആയി തന്നെ ആഘോഷിച്ചിരിക്കുകയാണ് അഹാന.
/indian-express-malayalam/media/media_files/ahaana-krishna-birthday-celebration-2.jpg)
വെള്ളത്തിനു നടുവിൽ വച്ചായിരുന്നു ആഘോഷം. മനോഹരമായ ഫ്രോക്കണിഞ്ഞ് ബോട്ടിനുള്ളിൽ കേക്കുമായി ഇരിക്കുന്ന അഹാനയെ ചിത്രങ്ങളിൽ കാണാം.
/indian-express-malayalam/media/media_files/ahaana-krishna-birthday-celebration-4.jpg)
"ട്വിന്റി നയന്‍," എന്നെഴുതിയ മനോഹരമായ കേക്കും ചിത്രങ്ങളിൽ കാണാം.
/indian-express-malayalam/media/media_files/ahaana-krishna-birthday-celebration-6.jpg)
അമ്മയ്ക്ക് ഒപ്പം കേക്ക് കട്ട് ചെയ്യുന്ന അഹാനയെ ചിത്രങ്ങളിൽ കാണാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.