/indian-express-malayalam/media/media_files/2025/05/14/IXZ2x8rp19xAviClopIC.jpg)
അഹാന കൃഷ്ണ
/indian-express-malayalam/media/media_files/2025/05/14/ahaana-krishna-traditiona-look-1-190723.jpg)
സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് നടൻ കൃഷ്ണ കുമാറും കുടുംബവും. കൃഷ്ണകുമാറിൻ്റെ ഭാര്യയും മക്കളും യൂട്യൂബ് ചാനലിലൂടെ ഏവർക്കും സുപരിചിതരാണ്.
/indian-express-malayalam/media/media_files/2025/05/14/ahaana-krishna-traditiona-look-6-117128.jpg)
കുടുംബത്തിലെ ഓരോ വിശേഷങ്ങളും തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കാൻ ഇവർ മറക്കാറില്ല.
/indian-express-malayalam/media/media_files/2025/05/14/ahaana-krishna-traditiona-look-5-453707.jpg)
അടുത്തിടെയായിരുന്ന കൃഷ്ണ കുമാറിൻ്റെ മകൾ ദിയയുടെ വളകാപ്പ് ചടങ്ങ്. നാടൻ തമിഴ് സ്റ്റൈലിലുള്ള ചടങ്ങുകളിൽ കുടുംബം ട്രെഡീഷ്ണൽ വസ്ത്രങ്ങൾ അണിഞ്ഞാണെത്തിയത്.
/indian-express-malayalam/media/media_files/2025/05/14/ahaana-krishna-traditiona-look-3-940140.jpg)
കൃഷ്ണ കുമാറിൻ്റെ മൂത്ത മകളും നടിയുമായ അഹാന കൃഷ്ണയുടെ ദാവണി ചിത്രങ്ങൾ ഇപ്പോൾ ആരാധക ഹൃദയം കീഴടക്കിയിരിക്കുകയാണ്.
/indian-express-malayalam/media/media_files/2025/05/14/ahaana-krishna-traditiona-look-2-658745.jpg)
വയലറ്റ് നിറത്തിലുള്ള ദാവണിയാണ് അഹാന ചടങ്ങിനായി അണിഞ്ഞത്. ഒട്ടേറെ ആരാധകരാണ് അഹാനയുടെ ലുക്കിനെ പ്രശംസിച്ച് ചിത്രങ്ങൾക്ക് കമൻ്റ് ചെയ്തിരിക്കുന്നത്.
/indian-express-malayalam/media/media_files/2025/05/14/ahaana-krishna-traditiona-look-4-359157.jpg)
'പുതിയ ദാവണി ട്രെൻഡിനുള്ള ഒരുക്കമാണോ?'എന്ന ചോദ്യങ്ങളും ആരാധകർ കമൻ്റ് ചെയ്തിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.