Adnan Sami shares stunning transformation photos: പുതിയ ചിത്രങ്ങൾ കൊണ്ട് ആരാധകരെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് ബോളിവുഡ് ഗായകൻ അദ്നാൻ സാമി. വെയിറ്റ് കുറച്ച് ശരീരത്തിൽ വന്ന മാറ്റം കണ്ടാണ് ആരാധകർ അന്തംവിട്ടിരിക്കുന്നത്. അവിശ്വസനീയമായ മാറ്റം എന്നാണു ആരാധകർ അദ്നാന്റെ പുതിയ രൂപത്തെ വിശേഷിപ്പിക്കുന്നത്. മാലിയിൽ അവധിക്കാലം ആഘോഷിക്കുകയാണ് താരം ഇപ്പോൾ.
അമിതവണ്ണവുമായി മല്ലിട്ടിരുന്ന ഗായികൻ ഇപ്പോൾ 155 കിലോ കുറച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അദ്നാന്റെ ഫിറ്റ്നസ് യാത്ര ഒരുപാട് പേർക്ക് പ്രചോദനമാവുകയും ചെയ്തു.
Read Weight Loss Tips Here
- ശരീര ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ അറിഞ്ഞിരിക്കേണ്ട മൂന്നു കാര്യങ്ങൾ
- ശരീര ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ ചെയ്യുന്ന ചില തെറ്റുകൾ
- ശരീര ഭാരം കുറയ്ക്കാം, ഈ 4 കാര്യങ്ങൾ ശീലമാക്കൂ
- ശരീരഭാരം കുറയ്ക്കാനും വീണ്ടും കൂടാതിരിക്കാനും ഈ മൂന്ന് കാര്യങ്ങൾ ചെയ്യൂ
- ആരോഗ്യകരമായ രീതിയിൽ ശരീര ഭാരം കുറയ്ക്കാം; ചില ടിപ്സുകൾ
- ഡയറ്റും വ്യായാമവും ചെയ്തിട്ടും ശരീര ഭാരം കുറയുന്നില്ലേ? ഇതാ ഏറ്റവും എളുപ്പ വഴി
- ശരീരഭാരം കുറയ്ക്കണോ? എങ്കില്‍ ഈ ആറ് ശീലങ്ങള്‍ ഒഴിവാക്കൂ
- ശരീരഭാരം കുറയ്ക്കുന്നവർ പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ
- കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നത് മുതൽ വ്യായാമം വരെ: ശരീരഭാരം കുറയ്ക്കാനുള്ള വഴികൾ
- ഞാൻ ശരീര ഭാരം കുറച്ചത് ഇങ്ങനെ; ടിപ്സുകളുമായി സമീറ റെഡ്ഡി