scorecardresearch
Latest News

എങ്ങനെയിരുന്ന മനുഷ്യനാ?; അദ്നാൻ സാമിയുടെ പുതിയ ചിത്രങ്ങൾ കണ്ട് അന്തംവിട്ട് ആരാധകർ

ഈ രണ്ടു ചിത്രങ്ങളും തമ്മിൽ 155 കിലോയുടെ അന്തരമുണ്ട്

എങ്ങനെയിരുന്ന മനുഷ്യനാ?; അദ്നാൻ സാമിയുടെ പുതിയ ചിത്രങ്ങൾ കണ്ട് അന്തംവിട്ട് ആരാധകർ

Adnan Sami shares stunning transformation photos: പുതിയ ചിത്രങ്ങൾ കൊണ്ട് ആരാധകരെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് ബോളിവുഡ് ഗായകൻ അദ്‌നാൻ സാമി. വെയിറ്റ് കുറച്ച് ശരീരത്തിൽ വന്ന മാറ്റം കണ്ടാണ് ആരാധകർ അന്തംവിട്ടിരിക്കുന്നത്. അവിശ്വസനീയമായ മാറ്റം എന്നാണു ആരാധകർ അദ്നാന്റെ പുതിയ രൂപത്തെ വിശേഷിപ്പിക്കുന്നത്. മാലിയിൽ അവധിക്കാലം ആഘോഷിക്കുകയാണ് താരം ഇപ്പോൾ.

അമിതവണ്ണവുമായി മല്ലിട്ടിരുന്ന ഗായികൻ ഇപ്പോൾ 155 കിലോ കുറച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അദ്നാന്റെ ഫിറ്റ്നസ് യാത്ര ഒരുപാട് പേർക്ക് പ്രചോദനമാവുകയും ചെയ്തു.

Read Weight Loss Tips Here

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Adnan sami shares stunning transformation photos