ചിലങ്ക കെട്ടി വിവാഹാഭ്യർഥന; ഉത്തര ഉണ്ണിയുടെ വിവാഹനിശ്ചയ വീഡിയോ

ഏപ്രിൽ അഞ്ചിനാണ് വിവാഹം

Utthara Unni , Utthara Unni Engagement video, Urmila Unni, Utthara Unni engagement photo, ഉത്തര ഉണ്ണി, ഉത്തര ഉണ്ണി വിവാഹനിശ്ചയം, ഊർമിള ഉണ്ണി, urmila unni, Samyuktha Varma, സംയുക്ത വർമ്മ, Biju Menon, ബിജു മേനോൻ, Samyuktha Varma Biju Menon photo, Indian express Malayalam, IE Malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം, ഐ ഇ മലയാളം

നർത്തകിയും നടിയും ഊർമിള ഉണ്ണിയുടെ മകളുമായ ഉത്തര ഉണ്ണിയുടെ വിവാഹനിശ്ചയം കഴിഞ്ഞു. ബാംഗ്ലൂരിൽ ബിസിനസുകാരനായി ജോലി ചെയ്യുന്ന നിതേഷ് നായരാണ് വരൻ. ഇരുവരുടെയും വിവാഹനിശ്ചയവേദിയിൽ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ നടത്തിയ വിവാഹനിശ്ചയ ചടങ്ങിൽ ഉത്തരയുടെ കാലിൽ ചിലങ്ക കെട്ടി കൊടുക്കുന്ന നിതേഷിനെ കാണാം.

എറണാകുളം കുമ്പളത്തെ സ്വകാര്യ റിസോർട്ടിൽ ആയിരുന്നു വിവാഹനിശ്ചയ ചടങ്ങുകൾ നടന്നത്. ഏപ്രിൽ അഞ്ചിനാണ് വിവാഹം. നടി സംയുക്ത വർമയും ബിജുമേനോനും ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

ഭരതനാട്യം നർത്തകിയായ ഉത്തര ‘വവ്വാൽ പശങ്ക’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ലെനിൻ രാജേന്ദ്രൻ ചിത്രം ‘ഇടവപ്പാതി’ ആയിരുന്നു ഉത്തരയുടെ ആദ്യമലയാള ചിത്രം. നിരവധി പരസ്യ ചിത്രങ്ങളിലും ഉത്തര അഭിനയിച്ചിട്ടുണ്ട്.

View this post on Instagram

As I grow older I think I feel happier being complimented about my work than my looks. If someone compliments on my dance, I feel good but if someone who knows more about dance makes the same comment I feel more privileged! When someone takes time to discuss about the short films I have directed or about a talk I gave, I feel accomplished! I’m happy when someone says I have posted a pretty picture but I’m definitely 10x happier when someone says I have written the post well. And I needn’t say how meaningful my day feels when at least one person says the post was inspiring. If you’re reading this please put a below. It won’t give you good luck for 7 years and all, but it will simply put a smile on my face. Thank you! . #dancer #dance #artist #actor #writer #filmmaker #kochi #vibes #goodvibes #positivity #positivevibes #inspiration #motivation #keralagirl #goodness #happiness #smile #live #livelife

A post shared by Utthara Unni (@uttharaunni) on

Read more: ആ ചായ മുഴുവന്‍ കുടിക്കരുത്; കല്യാണപ്പിറ്റേന്ന് സംയുക്ത പറഞ്ഞത്

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Actress utthara unni engagement video photos

Next Story
കൈകൊടുത്ത് ചേർത്തു പിടിച്ച് മഞ്ജുവിനൊപ്പം ധനുഷും രൺവീറുംManju Warrier, മഞ്ജു വാര്യർ, Tovino Thomas, ടൊവിനോ തോമസ്, Dhanush, ധനുഷ്, ranveer singh, രൺവീർ സിങ്, asuran, അസുരൻ, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com