1983 സിനിമയിലെ സച്ചിൻ തെൻഡുൽക്കറുടെ ചിത്രം നോക്കി ഇതാരുടെ ഫോട്ടോയാ ചേട്ടാ? എന്നു ചോദിക്കുന്ന തനി നാടൻ പെൺകുട്ടിയുടെ മുഖമാണ് സ്രിന്റ എന്ന നടിയെക്കുറിച്ച് കേൾക്കുമ്പോൾ ആദ്യം ഓർമ വരുന്നത്. നാടൻ പെൺകുട്ടിയിൽനിന്നും ഇപ്പോഴിതാ വഴിമാറി നടക്കുകയാണ് സ്രിന്റയും. ഇൻസ്റ്റഗ്രാമിൽ സ്രിന്റ പങ്കുവച്ച വിഡിയോയും ചിത്രങ്ങളും ഇതിനു തെളിവാണ്.

പച്ച നിറത്തിലുളള കുട്ടിയുടുപ്പിട്ട സ്രിന്റയാണ് വിഡിയോയിലുളളത്. മുടി ബോബ് ചെയ്ത താരം പുതിയ മേക്ക് ഓവറിൽ കുറച്ചുകൂടി സുന്ദരിയായിട്ടുണ്ട്. പക്ഷേ ഇതു സ്രിന്റയാണോയെന്നു പ്രേക്ഷകർക്ക് വിശ്വസിക്കാൻ പ്രയാസമായിരിക്കും.

@kdiya889

A post shared by Srinda (@srindaa) on

സ്രിന്റയ്ക്ക് ഇപ്പോൾ മലയാളത്തിൽ കൈനിറയെ ചിത്രങ്ങളാണ്. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, റോൾ മോഡൽസ് എന്നീ ചിത്രങ്ങൾ പുറത്തിറങ്ങി കഴിഞ്ഞു. പറവയാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

@clintsoman photography for @saltstudio makeup n hair by @unnips

A post shared by Srinda (@srindaa) on

Happy birthday @clintsoman #clintsomanphotography dress @saltstudio @kdiya889 makeup @unnips

A post shared by Srinda (@srindaa) on

@clintsoman photography for @saltstudio makeup n hair by @unnips

A post shared by Srinda (@srindaa) on

@renju_renjimar

A post shared by Srinda (@srindaa) on

She's as beautiful as the other Roses. She just has more thorns.

A post shared by Srinda (@srindaa) on

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ