/indian-express-malayalam/media/media_files/2024/12/02/LdWXzWD8SkmL34XtOHeW.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
/indian-express-malayalam/media/media_files/2024/12/02/sowbhagya-venkitesh-3.jpg)
മലയാളികൾക്ക് ഏറെ സുപരിചിതയായ നർത്തകിയും നടിയുമാണ് സൗഭാഗ്യ വെങ്കിടേഷ് (ചിത്രം: ഇൻസ്റ്റഗ്രാം/സൗഭാഗ്യ വെങ്കിടേഷ്)
/indian-express-malayalam/media/media_files/2024/12/02/sowbhagya-venkitesh-8.jpg)
നടി താര കല്യാണിന്റെ മകളായ സൗഭാഗ്യ സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ്.
/indian-express-malayalam/media/media_files/2024/12/02/sowbhagya-venkitesh-5.jpg)
പലപ്പോഴും കുടുംബത്തോടൊപ്പമുള്ള സന്തോഷ നിമിഷങ്ങൾ സൗഭാഗ്യ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
/indian-express-malayalam/media/media_files/2024/12/02/sowbhagya-venkitesh-5.jpg)
മകള്‍ സുധാപ്പു എന്ന് വിളിക്കുന്ന സുദര്‍ശനയുടെ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ സൗഭാഗ്യ ഇൻസ്റ്റഗ്രാമിൽ പോസ്റ്റു ചെയ്തിട്ടുണ്ട്.
/indian-express-malayalam/media/media_files/2024/12/02/sowbhagya-venkitesh-7.jpg)
മത്സ്യകന്യകയുടെ വേഷത്തിലുള്ള കുഞ്ഞിന്റെ അതിമനോഹരമായ ചിത്രങ്ങളാണ് പങ്കുവച്ചത്. ചലച്ചിത്ര താരങ്ങളടക്കം നിരവധി പേർ ചിത്രത്തിൽ രസകരമായ കമന്റുകൾ പങ്കുവച്ചിട്ടുണ്ട്.
/indian-express-malayalam/media/media_files/2024/12/02/sowbhagya-venkitesh-4.jpg)
നടി താര കല്യാണിന്റെ മകളായ സൗഭാഗ്യ മികച്ചൊരു നർത്തകിയും അഭിനേത്രിയുമാണ്. ഉരുളക്ക് ഉപ്പേരി എന്ന സീരിയലിലൂടെ ആയിരുന്നു അഭിനയരംഗത്ത് സൗഭാഗ്യ അരങ്ങേറ്റം കുറിച്ചത്.
/indian-express-malayalam/media/media_files/2024/12/02/sowbhagya-venkitesh-2.jpg)
ഡാൻസ് സ്കൂളിന്റെ നടത്തിപ്പും യുട്യൂബ് വ്ലോഗിങുമൊക്കെയായി തിരക്കിലാണ് സൗഭാഗ്യ ഇപ്പോൾ.
/indian-express-malayalam/media/media_files/2024/12/02/sowbhagya-venkitesh-1.jpg)
സൗഭാഗ്യയുടെ ജീവിതപങ്കാളിയായ അർജുൻ, സീരിയൽ രംഗത്ത് സജീവമാണ്. ചക്കപ്പഴം സീരിയലിൽ ശിവൻ എന്ന കഥാപാത്രത്തെ അഭിനയിച്ചുകൊണ്ട് മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം കവരുകയാണ് അർജുൻ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.