ബാലതാരമായി അഭിനയരംഗത്തെത്തിയ താരമാണ് ഷാലിൻ സോയ. സിനിമിയിലും സീരിയലുമെല്ലാം സജീവമായ ഷാലിൻ സംവിധാനം ചെയ്ത ഷോർട്ട്ഫിലിമുകളും ഏറെ ശ്രദ്ധ നേടിയിരുന്നു. മല്ലു സിംഗ്, മാണിക്യ കല്ല്, റബേക്ക ഉതുപ്പ് കിഴക്കേമല, എല്‍സമ്മ എന്ന ആണ്‍കുട്ടി തുടങ്ങിയ ചിത്രങ്ങളിലെ ഷാലിന്റെ കഥാപാത്രവും ശ്രദ്ധ നേടിയവയാണ്.

അടുത്തിടെ ശരീരഭാരം കുറച്ച് പുതിയ മേക്ക് ഓവർ തന്നെ താരം നടത്തിയിരുന്നു. 13 കിലോയോളം ശരീരഭാരമാണ് ലോക്ക്ഡൗൺ കാലത്ത് ഷാലിൻ കുറച്ചത്. ഇപ്പോഴിതാ, ഗ്ലാമറസ് ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് താരം. മാലിദ്വീപ് യാത്രയ്ക്കിടെ പകർത്തിയ ചിത്രങ്ങളാണ് ഇത്.

 

View this post on Instagram

 

A post shared by Shalin Zoya (@shaalinzoya)

 

View this post on Instagram

 

A post shared by Shalin Zoya (@shaalinzoya)

ഓട്ടോഗ്രാഫ്​എന്ന സീരിയലിൽ ദീപാറാണി എന്ന വില്ലത്തി റോൾ മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഇടയിൽ ഷാലിനെ ഏറെ ശ്രദ്ധേയയാക്കിയിരുന്നു.

 

View this post on Instagram

 

A post shared by Shalin Zoya (@shaalinzoya)

 

View this post on Instagram

 

A post shared by Shalin Zoya (@shaalinzoya)

 

View this post on Instagram

 

A post shared by Shalin Zoya (@shaalinzoya)

 

View this post on Instagram

 

A post shared by Shalin Zoya (@shaalinzoya)

 

View this post on Instagram

 

A post shared by Shalin Zoya (@shaalinzoya)

സോഷ്യൽ മീഡിയയിലും ഏറെ സജീവമായ താരം ഇടയ്ക്കിടെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

Read more: ഇഷ്ടമുള്ളതെല്ലാം കഴിച്ചിരുന്നു; അരുൺ ഗോപി ‘ഫിറ്റായ’ കഥ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook