/indian-express-malayalam/media/media_files/2026/01/13/renuka-menon-actress-fi-2026-01-13-11-25-29.jpg)
/indian-express-malayalam/media/media_files/2026/01/13/renuka-menon-actress-2026-01-13-11-26-16.jpg)
സിനിമയിൽ തിളങ്ങിനിന്നിരുന്ന സമയത്താണ് നടി രേണുക മേനോൻ വിവാഹിതയാകുന്നത്. തുടർന്ന് സിനിമാ ജീവിതം അവസാനിപ്പിക്കുകയായിരുന്നു.
/indian-express-malayalam/media/media_files/2026/01/13/renuka-menon-actress-7-2026-01-13-11-26-32.jpg)
രേണുകയുടെയും കുടുംബത്തിന്റെയും ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
/indian-express-malayalam/media/media_files/2026/01/13/renuka-menon-actress-6-2026-01-13-11-26-32.jpg)
കുടുംബത്തോടൊപ്പമുള്ള യാത്രാചിത്രങ്ങളാണ് രേണുക ഷെയർ ചെയ്തിരിക്കുന്നത്.
/indian-express-malayalam/media/media_files/2026/01/13/renuka-menon-actress-5-2026-01-13-11-26-32.jpg)
ഭർത്താവ് സൂരജ് കുമാറിനും രണ്ട് പെൺമക്കൾക്കുമൊപ്പം അമേരിക്കയിലെ കാലിഫോർണിയയിൽ ആണ് രേണുക താമസമാക്കിയിരിക്കുന്നത്.
/indian-express-malayalam/media/media_files/2026/01/13/renuka-menon-actress-4-2026-01-13-11-26-32.jpg)
മക്കളെല്ലാം വലുതായെങ്കിലും ഇന്നും കാഴ്ചയിൽ വലിയ മാറ്റമൊന്നുമില്ല രേണുകയ്ക്ക്. മക്കളിൽ ഒരാൾക്ക് പതിനാറും മറ്റേയാൾക്ക് പത്തുമാണ് പ്രായം.
/indian-express-malayalam/media/media_files/2026/01/13/renuka-menon-actress-3-2026-01-13-11-26-32.jpg)
അമേരിക്കയിൽ ഒരു നൃത്തവിദ്യാലയം നടത്തുന്നുമുണ്ട് രേണുക.
/indian-express-malayalam/media/media_files/2026/01/13/renuka-menon-actress-2-2026-01-13-11-26-32.jpg)
കമൽ സംവിധാനം ചെയ്ത 'നമ്മൾ' എന്ന സൂപ്പർഹിറ്റ് സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് രേണുക മേനോൻ. ചിത്രത്തിലെ 'എൻ കരളിൽ താമസിച്ചാൽ' എന്ന ഗാനം ഇന്നും രേണുകയുടെ മുഖത്തോടൊപ്പം മലയാളി മനസ്സുകളിൽ പച്ചപിടിച്ചു നിൽക്കുന്നു.
/indian-express-malayalam/media/media_files/2026/01/13/renuka-menon-actress-1-2026-01-13-11-26-32.jpg)
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും തിളങ്ങിയ താരം വിവാഹത്തോടെയാണ് അഭിനയ ജീവിതത്തോട് വിട പറഞ്ഞത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us