/indian-express-malayalam/media/media_files/2025/10/21/laxmi-rai-fi-2025-10-21-16-47-49.jpg)
/indian-express-malayalam/media/media_files/2025/10/21/laxmi-rai-17-2025-10-21-16-48-24.jpg)
മലയാളികൾക്കും തെന്നിന്ത്യൻ പ്രേക്ഷകർക്കും ഒരുപോലെ സുപരിചിതയായ നായികയാണ് ലക്ഷ്മി റായ്. അടുത്തിടെ, നടി ന്യൂമറോളജി പ്രകാരം പേരിൽ മാറ്റം വരുത്തിയിരുന്നു. റായ് ലക്ഷ്മി എന്നാണ് പുതിയ പേര്.
/indian-express-malayalam/media/media_files/2025/10/21/laxmi-rai-16-2025-10-21-16-48-24.jpg)
ദീപാവലിയോട് അനുബന്ധിച്ച് സാരിയിലുള്ള പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ് റായ് ലക്ഷ്മി.
/indian-express-malayalam/media/media_files/2025/10/21/laxmi-rai-14-2025-10-21-16-48-24.jpg)
കാഞ്ചീവരം സാരിയിൽ അതിസുന്ദരിയായ ലക്ഷ്മിയെ ആണ് ചിത്രങ്ങളിൽ കാണാനാവുക.
/indian-express-malayalam/media/media_files/2025/10/21/laxmi-rai-11-2025-10-21-16-48-24.jpg)
പേരിൽ മാത്രമല്ല, ശരീരഭാരം കുറച്ചും ലക്ഷ്മി റായ് ആരാധകരെ അമ്പരപ്പിക്കുകയാണ്. ബോളിവുഡ് ചിത്രമായ 'ജൂലി 2'വിനു വേണ്ടിയായിരുന്നു താരം ആദ്യം ശരീരഭാരം കുറച്ച് വൻ മേക്കോവർ നടത്തിയത്. ആ മേക്കോവർ ലുക്ക് പിന്നീടങ്ങോട്ട് പരിപാലിച്ചുകൊണ്ടുപോവുകയായിരുന്നു താരം. ഇപ്പോൾ മെലിഞ്ഞു കൂടുതൽ ചെറുപ്പമായ റായ് ലക്ഷ്മിയെ ആണ് കാണാനാവുക.
/indian-express-malayalam/media/media_files/2025/10/21/laxmi-rai-10-2025-10-21-16-48-25.jpg)
2005ൽ ‘കർക കസദര’ എന്ന തമിഴ് ചിത്രത്തിലൂടെയാണ്ണ് ലക്ഷ്മി റായ് അഭിനയരംഗത്തേക്ക് എത്തുന്നത്. 'റോക്ക് ആൻഡ് റോൾ' ആയിരുന്നു ലക്ഷ്മിയുടെ മലയാളത്തിലെ അരങ്ങേറ്റ ചിത്രം.
/indian-express-malayalam/media/media_files/2025/10/21/laxmi-rai-8-2025-10-21-16-48-25.jpg)
അണ്ണൻ തമ്പി, ടു ഹരിഹർ നഗർ , ചട്ടമ്പിനാട്, ഇവിടം സ്വർഗ്ഗമാണ്, പരുന്ത്, മേക്കപ്പ് മാൻ, ക്രിസ്ത്യൻബ്രദേഴ്, അറബീം ഒട്ടകോം പി. മാധവൻ നായരും, രാജാധിരാജ എന്നിവയാണ് ലക്ഷ്മിയുടെ ശ്രദ്ധേയ മലയാളം ചിത്രങ്ങൾ.
/indian-express-malayalam/media/media_files/2025/10/21/laxmi-rai-7-2025-10-21-16-48-25.jpg)
മലയാളത്തിൽ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും നായികയായാണ് ലക്ഷ്മി കൂടുതലും അഭിനയിച്ചത്.
/indian-express-malayalam/media/media_files/2025/10/21/laxmi-rai-4-2025-10-21-16-48-25.jpg)
സൂപ്പർതാരങ്ങളുടെ നായികാ ലേബൽ അധികം വൈകാതെ തന്നെ മലയാളത്തിലെ ഒന്നാംനിര നായികമാരുടെ പദവിയിലേക്ക് ലക്ഷ്മിയെ ഉയർത്തി
/indian-express-malayalam/media/media_files/2025/10/21/laxmi-rai-1-2025-10-21-16-48-25.jpg)
മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലായി ഇതിനകം അമ്പതോളം ചിത്രങ്ങളിൽ ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്.
/indian-express-malayalam/media/media_files/2025/10/21/laxmi-rai-2025-10-21-16-48-25.jpg)
ചിത്രങ്ങൾക്കു കടപ്പാട്: റായ് ലക്ഷ്മി/ ഇൻസ്റ്റഗ്രാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us