/indian-express-malayalam/media/media_files/2025/02/04/parvati-nair-engagemet-pics-fi.jpg)
/indian-express-malayalam/media/media_files/2025/02/04/parvati-nair-engagemet-pics-6.jpg)
നടി പാർവതി നായർ വിവാഹിതയാകുന്നു. ഹൈദരാബാദ് സ്വദേശിയും ബിസിനസ്സുകാരനുമായ ആശ്രിതാണ് വരൻ.
/indian-express-malayalam/media/media_files/2025/02/04/parvati-nair-engagemet-pics-11.jpg)
ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. വിവാഹനിശ്ചയ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ് പാർവതി ഇപ്പോൾ.
/indian-express-malayalam/media/media_files/2025/02/04/parvati-nair-engagemet-pics-7.jpg)
"ഞാനെന്റെ forever realനെ കണ്ടെത്തിയിരിക്കുന്നു. എല്ലാ ഉയർച്ചകളിലും താഴ്ചകളിലും നിങ്ങൾ എന്നോടൊപ്പം നിന്നു, ഇന്ന് സ്നേഹത്തിൻ്റെയും വിശ്വാസത്തിൻ്റെയും അചഞ്ചലമായ പിന്തുണയുടെയും ജീവിതത്തോട് ഞാൻ യെസ് പറഞ്ഞിരിക്കുകയാണ്," ചിത്രങ്ങൾ പങ്കിട്ട് പാർവതി കുറിച്ചു.
/indian-express-malayalam/media/media_files/2025/02/04/parvati-nair-engagemet-pics-2.jpg)
ഒരു പാർട്ടിയിൽ വച്ചാണ് താൻ ആശ്രിതിനെ ആദ്യം കണ്ടതെന്നാണ് പാർവതി പറയുന്നത്.
/indian-express-malayalam/media/media_files/2025/02/04/parvati-nair-engagemet-pics-1.jpg)
ഫെബ്രുവരി 6ന് ചെന്നൈയിൽ വച്ചാവും ഇരുവരുടെയും വിവാഹം നടക്കുക.
/indian-express-malayalam/media/media_files/2025/02/04/parvati-nair-engagemet-pics-4.jpg)
വി.കെ. പ്രകാശ് സംവിധാനം ചെയ്ത ‘പോപ്പിന്‍സ്’ എന്ന ചിത്രത്തിലൂടെയാണ് പാർവതി അരങ്ങേറ്റം കുറിച്ചത്.
/indian-express-malayalam/media/media_files/2025/02/04/parvati-nair-engagemet-pics-3.jpg)
യക്ഷി, ഫെയ്ത്ഫുള്ളി യുവേഴ്സ്, നീ കൊ ഞാ ചാ, ഡോള്‍സ് എന്നിവയാണ് പാർവതി വേഷമിട്ട മലയാള ചിത്രങ്ങൾ.
/indian-express-malayalam/media/media_files/2025/02/04/parvati-nair-engagemet-pics.jpg)
അജിത്ത് നായകനായെത്തിയ തമിഴ് ചിത്രം യെന്നൈ അറിന്താൽ എന്ന ചിത്രത്തിലും പാർവതി അഭിനയിച്ചു.
/indian-express-malayalam/media/media_files/2025/02/04/parvati-nair-engagemet-pics-5.jpg)
ഉത്തമ വില്ലന്‍, ജെയിംസ് ആന്‍ഡ് ആലീസ്, നിമിര്‍, നീരാളി, സീതാക്കത്തി എന്നിവയാണ് മറ്റു ചിത്രങ്ങൾ.
/indian-express-malayalam/media/media_files/2025/02/04/parvati-nair-engagemet-pics-10.jpg)
വിജയ് നായകനായെത്തിയ ‘ഗോട്ട്' ആണ് ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം.
/indian-express-malayalam/media/media_files/2025/02/04/parvati-nair-engagemet-pics-9.jpg)
മലയാളത്തിനും തമിഴിനും പുറമെ കന്നഡ ചിത്രങ്ങളിലും പാർവതി അഭിനയിച്ചിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us