യുവനടിമാരിൽ ശ്രദ്ധേയായ പാർവതി നമ്പ്യാർ വിവാഹിതയായി. വരൻ വിനീത് മേനോൻ. ഗുരുവായൂർ അമ്പലത്തിൽ നടന്ന ലളിതമായ ചടങ്ങിൽ കുടുംബാംഗങ്ങൾ മാത്രമാണ് പങ്കെടുത്തത്.

Read more: രാജ്ഞിയെപ്പോലെ ഭാമ; വിവാഹ റിസപ്ഷൻ ചിത്രങ്ങൾ

View this post on Instagram

Happy Married Life #ParvathyNambiar

A post shared by Mallu Hub (@mallu.hub.online) on

Parvathy Nambiar, പാർവതി നമ്പ്യാർ, Parvathy Nambiar wedding, Parvathy Nambiar wedding photos, പാർവതി നമ്പ്യാർ ചിത്രങ്ങൾ, Parvathy Nambiar wedding engagement, Indian express Malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം, ഐ ഇ മലയാളം, IE Malayalam

കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ പാർവതി സമൂഹമാധ്യമങ്ങളിലൂടെ പങ്കു വച്ചിരുന്നു.

രഞ്ജിത്ത്- ബിജുമേനോൻ ചിത്രം ‘ലീല’യിൽ ശ്രദ്ധേയ അഭിനയം കാഴ്ച വച്ച പാർവതി ലാൽ ജോസ് ചിത്രം ‘ഏഴ് സുന്ദരരാത്രികളി’ലൂടെയാണ് അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്. ‘പുത്തൻപണം’, ‘സത്യ’, ‘മധുരരാജ’ തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ അഭിനയം കാഴ്ച വച്ചു. ജയറാം നായകനായ ‘പട്ടാഭിരാമൻ’ ആണ് ഒടുവിൽ പാർവതി അഭിനയിച്ച ചിത്രം.

Read more: നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണന്‍ വിവാഹിതനായി

നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണനും ഐശ്വര്യയും തമ്മിലുള്ള വിവാഹവും ഇന്നു നടന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook