Latest News

മഞ്ഞ പുതച്ച കടുകുപാടങ്ങൾക്കിടയിലൂടെ; യാത്രാവിശേഷങ്ങളുമായി നിത്യ ദാസ്

കുടുംബസമേതം പഞ്ചാബിലേക്ക് നടത്തിയ യാത്രയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് നിത്യ

nithya das, nithya das punjab travel photos, nithya das video, nithya das family, നിത്യ ദാസ്, nithya das viral dance, വൈറൽ ഡാൻസ്, lockdown, ie malayalam, ഐഇ മലയാളം

വിവാഹത്തോടെ അഭിനയത്തിൽനിന്നും വിട്ടുനിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് നടി നിത്യ ദാസ്. കുടുംബവിശേഷങ്ങളും യാത്രാവിശേഷങ്ങളുമൊക്കെ ഇടയ്ക്ക് താരം ആരാധകരുമായി ഷെയർ ചെയ്യാറുണ്ട്. ഇപ്പോഴിതാ, കുടുംബസമേതം പഞ്ചാബിലേക്ക് നടത്തിയ യാത്രയുടെ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് നിത്യ. പഞ്ചാബിലെ കടുകു പാടങ്ങൾക്കു നടുവിലൂടെ സൈക്കിൾ ഓടിച്ചും നടന്നുമെല്ലാം യാത്ര ആസ്വദിക്കുന്ന നിത്യയെ ആണ് വീഡിയോയിൽ കാണാനാവുക.

 

View this post on Instagram

 

A post shared by Nithyapdas Das (@nityadas_)

 

View this post on Instagram

 

A post shared by Nithyapdas Das (@nityadas_)

മകൾ നൈനക്കൊപ്പമുളള കിടിലൻ നൃത്തത്തിന്റെ വീഡിയോകളും നിത്യ പങ്കുവച്ചിരുന്നു. ‘ഉടി ഉടി ജായേ’ എന്ന ഹിന്ദി ഗാനത്തിനൊത്താണ് നിത്യയുടെയും മകളുടെയും കൂട്ടുകാരിയുടെയും ഡാൻസ്. കോഴിക്കോട് ബീച്ച് റോഡിലുളള ഫ്ലാറ്റിലാണ് നിത്യയും കുടുംബവും താമസം.

2001 ൽ പുറത്തിറങ്ങിയ ‘ഈ പറക്കും തളിക’ എന്ന സിനിമയിലൂടെയാണ് നിത്യ ദാസ് അഭിനയരംഗത്തെത്തിയത്. പിന്നീട് ബാലേട്ടൻ, ചൂണ്ട, ഹൃദയത്തിൽ സൂക്ഷിക്കാൻ, നരിമാൻ, കുഞ്ഞിക്കൂനൻ, കഥാവശേഷൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. 2007 ൽ പുറത്തിറങ്ങിയ ‘സൂര്യകിരീട’മാണ് അവസാനം അഭിനയിച്ച സിനിമ.

 

View this post on Instagram

 

A post shared by Nitu (@nityadas_) on

 

View this post on Instagram

 

Happy vishu

A post shared by Nitu (@nityadas_) on

 

View this post on Instagram

 

We are connected with one another# my love # nunu# daughterandmther#attachment#heartwarming #

A post shared by Nitu (@nityadas_) on

വിവാഹശേഷം മിനി സ്ക്രീനിൽ നിത്യ ദാസ് തിളങ്ങി നിന്നിരുന്നു. മലയാളം,തമിഴ് ഭാഷകളിലായി നിരവധി സീരിയലുകളില്‍ അഭിനയിച്ചു. 2007 ലായിരുന്നു നിത്യയുടെ വിവാഹം. അരവിന്ദ് സിങ് ജംവാൾ ആണ് ഭർത്താവ്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. നൈന ജംവാളുമാണ് നമൻ സിങ് ജംവാളുമാണ് മക്കൾ.

Read Here: ചെറിയ കളിയല്ല; കോവിഡ് ടെസ്റ്റ് വീഡിയോ പങ്കു വച്ച് നിത്യ ദാസ്

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Actress nithya das punjab travel photos

Next Story
ഗേളി തിരിച്ചു വരുമോ?; ഫാസിൽ പറയുന്നുNadia Moidu, Nadia Moidu debut film, Nokkethadoorathu Kannum Nattu, Fazil, Nadia Moidu Mohanlal, Padmini, Travancore Sisters, പദ്മിനി, തിരുവിതാകൂര്‍ സഹോദരിമാര്‍, നോക്കെത്താ ദൂരത്ത് കണ്ണും നട്ട്, നദിയ മൊയ്തു, നദിയ മൊയ്തു ആദ്യ ചിത്രം, നദിയ മൊയ്തു മോഹന്‍ലാല്‍, നദിയ മൊയ്തു മോഹന്‍ലാല്‍ കണ്ണാടി, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, Indian Express Malayalam, ഐ ഇ മലയാളം, iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com