New Update
/indian-express-malayalam/media/media_files/2025/04/25/hgB6iFhAFeJT1FdJNV4c.jpg)
നിമിഷ സജയൻ
/indian-express-malayalam/media/media_files/2025/04/25/actress-nimisha-sajayan-4-507335.jpg)
1/5
മലയാളത്തിനു പുറമേ ഹിന്ദിയിലും ശ്രദ്ധേയമായ വേഷങ്ങളിലേയ്ക്കു ചുവടുവച്ചിരിക്കുന്ന നടി നിമിഷ സജൻ്റെ സഹോദരി നീതു വിവാഹിതയായി.
/indian-express-malayalam/media/media_files/2025/04/25/actress-nimisha-sajayan-3-378048.jpg)
2/5
നിമിഷയാണ് ഈ സന്തോഷ വാർത്ത തൻ്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവച്ചത്. ''എൻ്റെ കണ്ണുകൾ നിറയുന്നുണ്ടെങ്കിലും മനസ്സ് സന്തോഷത്താൽ പുഞ്ചിരിക്കുകയാണ്'' എന്ന കുറിപ്പോടെ വിവാഹ ചിത്രങ്ങൾ താരം പോസ്റ്റ് ചെയ്തിരിക്കുന്നു.
/indian-express-malayalam/media/media_files/2025/04/25/actress-nimisha-sajayan-1-652026.jpg)
3/5
വിവാഹ ചിത്രങ്ങൾക്കൊപ്പം നിമിഷയുടെ ഫോട്ടോഷൂട്ടും ഇതോടെ ആരാധകരുടെ ശ്രദ്ധപിടിച്ചു പറ്റിയിരിക്കുകയാണ്.
Advertisment
/indian-express-malayalam/media/media_files/2025/04/25/actress-nimisha-sajayan-2-902582.jpg)
4/5
ചുവപ്പ് സാരിയിൽ ട്രെഡീഷ്ണൽ ലുക്കിലാണ് താരം വിവാഹ ചടങ്ങുകളിൽ പങ്കെടുത്തത്.
/indian-express-malayalam/media/media_files/2025/04/25/actress-nimisha-sajayan-5-245539.jpg)
5/5
അനു സിത്താര, അപർണ ബാലമുരളി തുടങ്ങി ഒട്ടേറെ താരങ്ങൾ ചിത്രം ലൈക്ക് ചെയ്തിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.