Latest News
കോവിഡ്: എ, ബി പ്രദേശങ്ങളിൽ ഓഫീസുകളിൽ 50 ശതമാനം ഹാജർ
അനന്യ അലക്‌സിന്റെ സുഹൃത്ത് ജിജു മരിച്ചനിലയില്‍
സുരേന്ദ്രൻ ഏഴാം സാക്ഷി; കൊടകര കുഴല്‍പ്പണക്കേസില്‍ കുറ്റപത്രം സമർപ്പിച്ചു
ദേശീയപാത വികസനം: ആരാധനാലയങ്ങള്‍ പൊളിക്കേണ്ടി വന്നാല്‍ ദൈവം ക്ഷമിക്കുമെന്ന് ഹൈക്കോടതി
കൃഷിനാശം വരുത്തുന്ന കാട്ടുപന്നികളെ കൊല്ലാം; അനുമതി നൽകി ഹൈക്കോടതി
കനത്ത മഴ: മഹാരാഷ്ട്രയില്‍ മണ്ണിടിച്ചിലില്‍ 36 മരണം
വടക്കൻ കേരളത്തിൽ ശക്തമായ മഴ തുടരും; ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്
പെഗാസസ് അവസാനിക്കുന്നില്ല; അനില്‍ അംബാനിയും അലോക് വര്‍മയും നിരീക്ഷണപ്പട്ടികയില്‍
കൊടകര കുഴല്‍പ്പണക്കേസില്‍ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും
രാജ്യത്ത് 35,342 പേര്‍ക്ക് കോവിഡ്; രോഗമുക്തി നിരക്ക് 97.36 ശതമാനം

മിയ, മുഴുമൈ നിലാ; വിവാഹ വേഷത്തിൽ അതിസുന്ദരിയായി താരം- ചിത്രങ്ങൾ

വിവാഹ വേഷത്തിൽ അതി സുന്ദരിയാണ് മിയ

miya, miya wedding, miya manasammatham, miya Betrothal video, Miya and Ashwin Betrothal, mia george, മിയ ജോർജ്, mia george marriage, മിയ ജോർജ് വിവാഹം, actress mia george, അശ്വിൻ ഫിലിപ്പ്, ie malayalam, ഐഇ മലയാളം

ശനിയാഴ്ചയായിരുന്നു നടി മിയ ജോർജും അശ്വിൻ ഫിലിപ്പും തമ്മിലുള്ള വിവാഹം. എറണാകുളം സെന്റ് മേരീസ് ബസലിക്കയിൽ വച്ചാണ് വിവാഹം നടന്നത്. വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു വിവാഹ ചടങ്ങുകളിൽ പങ്കെടുത്തത്. വൈകിട്ട് വിവാഹ റിസപ്‍ഷനും നടന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ലളിതമായിരിന്നു ചടങ്ങുകൾ. താരത്തിന്റെ വിവാഹ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

View this post on Instagram

@meet_miya @the_lepidopterist_ (Babi Photography ) . . . . . . . . #miya #miyageorge #modeling #alphypanjikaran #modelphotography #fashion #kunchakkoboban #samyukthamenon #spy #neerajmadhav #instagramers #tovino #tovinothomas #ichayan #prithvirajsukumaran #priyamani #amazonprime #amazoan #instahappy #rachana #dinesh #anusithara #babiphotography #asifali #instagramers #babisangrock_photography #instapic @mohanlal @neeraj_madhav @mammootty @tovinothomas @priyamanilovers @pillumani_official @priya.p.varrier @pillumani @gingermedia_entertainments @cinemadaddy @malayalamcinemaworld @malayalam_celebrity @instamalunair @ajuvarghese @nivinpaulyactor @vineeth84 @dhyansreenivasan @tovinoizm_official @tovino_fans_page @alphy_panjikaran

A post shared by Babi_Photography (@the_lepidopterist_) on

ആഗസ്റ്റ് 25നായിരുന്നു പാലാ സെന്റ് തോമസ് കത്തീഡ്രലിൽ വെച്ച് മിയയുടെ മനസമ്മത ചടങ്ങുകൾ നടന്നത്. മിയയുടെ മനസമ്മതത്തിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവർന്നിരുന്നു. ജൂൺ രണ്ടിനായിരുന്നു അശ്വിനുമായുള്ള മിയയുടെ വിവാഹം ഉറപ്പിച്ചത്. ബിസിനസുകാരനായ അശ്വിനുമായുള്ള വിവാഹം ആലോചിച്ചുറപ്പിച്ചതാണെന്ന് മിയയുടെ വീട്ടുകാർ അറിയിച്ചിരുന്നു.

View this post on Instagram

@meet_miya @the_lepidopterist_ (Babi Photography ) . . . . . . . . #miya #miyageorge #modeling #alphypanjikaran #modelphotography #fashion #kunchakkoboban #samyukthamenon #spy #neerajmadhav #instagramers #tovino #tovinothomas #ichayan #prithvirajsukumaran #priyamani #amazonprime #amazoan #instahappy #rachana #dinesh #anusithara #babiphotography #asifali #instagramers #babisangrock_photography #instapic @mohanlal @neeraj_madhav @mammootty @tovinothomas @priyamanilovers @pillumani_official @priya.p.varrier @pillumani @gingermedia_entertainments @cinemadaddy @malayalamcinemaworld @malayalam_celebrity @instamalunair @ajuvarghese @nivinpaulyactor @vineeth84 @dhyansreenivasan @tovinoizm_official @tovino_fans_page @alphy_panjikaran

A post shared by Babi_Photography (@the_lepidopterist_) on

ടെലിവിഷനിലൂടെയാണ് മിയ അഭിനയ രംഗത്തേക്ക് എത്തുന്നത്. ‘അൽഫോൺസാമ്മ’ സീരിയലിൽ പ്രധാന വേഷത്തെ അവതരിപ്പിച്ച മിയ ‘ഡോക്ടർ ലവ്,’ ‘ഈ അടുത്ത കാലത്ത്,’ ‘നവാഗതർക്ക് സ്വാഗതം,’ ‘തിരുവമ്പാടി തമ്പാൻ’ തുടങ്ങിയ സിനിമകളിൽ വേഷങ്ങൾ ചെയ്തു. ‘ചേട്ടായീസ്’ എന്ന സിനിമയിലൂടെ നായികയായി. ‘റെഡ് വൈന്‍,’ ‘മെമ്മറീസ്,’ ‘വിശുദ്ധന്‍,’ ‘മിസ്റ്റര്‍ ഫ്രോഡ്,’ ‘അനാര്‍ക്കലി,’ ‘പാവാട,’ ‘ബോബി,’ ‘പട്ടാഭിരാമന്‍,’ ‘ബ്രദേഴ്‌സ് ഡേ,’ ‘ഡ്രൈവിങ് ലൈസന്‍സ്’ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു.

View this post on Instagram

Happy Married Life dear #Miya & #Ashwin

A post shared by Extreme Productions (@extreme.productions) on

View this post on Instagram

നടി മിയ ജോർജ് വിവാഹിതയായി. ബിസിനസുകാരനായ അശ്വിനാണ് മിയയെ മിന്നുകെട്ടിയത്. എറണാകുളം സെന്റ് മേരീസ് ബസലിക്കയിൽ വെച്ചാണ് വിവാഹ ചടങ്ങുകൾ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങ് പൂർണമായും കൊവിഡ് പ്രോട്ടോകോൾ പാലിച്ചാണ് നടന്നത്. #miya #wedding #actresswedding

A post shared by Balcony Ticket (@balcony_ticket_official) on

തമിഴിൽ ‘അമര കാവ്യം,’ ‘ഇൻട്രു നേട്ര് നാളൈ,’ ‘വെട്രിവേൽ,’ ‘ഒരു നാൾ കൂത്ത്,’ ‘റം,’ ‘യെമൻ’ എന്നീ സിനിമകളിലും തെലുങ്കിൽ ‘ഉംഗരാല രാംബാബു’ എന്ന സിനിമയിലും അഭിനയിച്ചു. മലയാളത്തിൽ ‘അൽ മല്ലു’ ഈ ചിത്രത്തിലാണ് ഏറ്റവും ഒടുവിലായി മിയ വേഷമിട്ടത്. തമിഴിലും മലയാളത്തിലുമായി മൂന്നു ചിത്രങ്ങളിൽ മിയയുടേതായി ഒരുങ്ങുന്നുണ്ട്.

Read More: Miya George Ashwin Philip Wedding: ഇനി ഒന്നാണ് നമ്മൾ; നടി മിയയും ആഷ്‌വിനും വിവാഹിതരായി

Web Title: Actress miya george ashwin philip wedding marriage photos videos

Next Story
സംഗീതസംവിധായകൻ ആദിത്യ പഡ്വാൾ അന്തരിച്ചുanuradha paudwal, aditya paudwal, anuradha paudwal son dead, aditya paudwal dead, aditya paudwal death, aditya paudwal age, anuradha paudwal son, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com