വിവാഹശേഷം സിനിമയിൽ നിന്നും മാറി നിൽക്കുന്ന നിരവധിയേറെ അഭിനേത്രികൾ നമുക്കുണ്ട്. കുടുംബത്തോടൊപ്പം വിദേശത്ത് സ്വസ്ഥജീവിതം നയിക്കുന്നവർ. ‘ജോക്കർ’ എന്ന ചിത്രത്തിലൂടെ ദിലീപിന്റെ നായികയായെത്തിയ മന്യ എന്ന മന്യ നായിഡുവും അക്കൂട്ടത്തിൽ പെടും. കുടുംബത്തോടൊപ്പം അമേരിക്കയിലാണ് മന്യ ഇപ്പോൾ. സിനിമയിൽ നിന്നും ഇടവേളയെടുത്ത മന്യ ഇപ്പോൾ അമേരിക്കയിൽ ഫിനാൻഷ്യൽ അനലിസ്റ്റായി ജോലി ചെയ്യുകയാണ്. അഭിനയത്തിൽ സജീവമല്ലെങ്കിലും സമൂഹമാധ്യമങ്ങളിൽ സജീവമാണ് ഈ തെന്നിന്ത്യൻ താരം. മന്യയുടെയും മകളുടെയും ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

 Manya Naidu, മന്യ നായിഡു, Manya, മന്യ, manya naidu family, മന്യ കുടുംബം, Manya photos, ഇന്ത്യൻ എക്സ്പ്രസ്സ് മലയാളം, ഐ​ഇ മലയാളം, IE Malayalam, Indian express Malayalam

ആന്ധ്രയില്‍ നായിഡു കുടുംബത്തിൽ ജനിച്ചു വളർന്ന മന്യ മോഡലിംഗിലൂടെയാണ് വെള്ളിത്തിരയിലെത്തിയത്. ‘സ്വന്തം എന്ന് കരുതൂ’ എന്ന മലയാള ചിത്രത്തിലൂടെ ബാലതാരമായി അഭിനയരംഗത്തെത്തിയ മന്യ പിന്നീട് ‘ജോക്കറി’ലെ നായിക വേഷത്തിലൂടെയാണ് ശ്രദ്ധ നേടിയത്. മലയാളത്തിന് പുറമെ തെലുങ്കിലും കന്നടയിലും തമിഴിലുമെല്ലാം സജീവമായിരുന്ന മന്യ, ‘കുഞ്ഞിക്കൂനന്‍,’ ‘സ്വപ്‌നക്കൂട്,’ ‘അപരിചിതന്‍,’ ‘വണ്‍ മാന്‍ ഷോ,’ ‘രാക്ഷസ രാജാവ്,’ ‘വക്കാലത്തു നാരായണന്‍ കുട്ടി,’ ‘പറഞ്ഞുതീരാത്ത വിശേഷങ്ങള്‍’ തുടങ്ങി നിരവധിയേറെ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

View this post on Instagram

Us….. #PureLove

A post shared by Manya (@manya_naidu) on

View this post on Instagram

Happy Easter!

A post shared by Manya (@manya_naidu) on

View this post on Instagram

Beautiful spring day at Central Park

A post shared by Manya (@manya_naidu) on

View this post on Instagram

Happy International Women’s Day! So proud of all that we have achieved so far & are yet to achieve. Kudos to all the women & the men who have helped us in our journey This pic represents 3 generations of the struggles women have faced to reach where we are today! 1) Maa – During your generation, you could not further your education & got married in your teens. You raised 2 beautiful girls as a homemaker. 2) #Manya – Well, you all know my story! 3) #Omishka – My darling daughter, I will raise you to believe that you have no limits. I will support you in whatever you want to do in life. Many women (and some amazing men) have made sacrifices for you to be in this privileged position today. So I want you to always remember the struggle it has taken for us to be where we are today so that you will strive to be the best you can be! I always believed that men & women have to work in harmony to have #BalanceforBetter! Here’s to a balanced future

A post shared by Manya (@manya_naidu) on

Read more: ഹണിമൂണ്‍ ചിത്രങ്ങള്‍ പങ്കുവച്ച് നടി മാതു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook