അമ്മയ്ക്ക് ഒപ്പം ഒരേ നിറത്തിലും പാറ്റേണിലുമുള്ള ഡ്രസ്സുകൾ അണിഞ്ഞ് അണിഞ്ഞൊരുങ്ങി നടക്കാൻ പൊതുവെ പെൺകുട്ടികൾക്ക് ഏറെയിഷ്ടമാണ്. നടി മന്യയുടെയും മകളുടെയും ട്വിന്നിംഗ് ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. വിവാഹശേഷം സിനിമയിൽ നിന്നും മാറി നിൽക്കുന്ന മന്യയുടെ ഇൻസ്റ്റഗ്രാം ചിത്രങ്ങളിൽ നിറയെ മദർഹുഡിന്റെ ആഘോഷമാണ്. നാലുവയസ്സുകാരി ഒമിഷ്കയുടെ ചുറ്റുമാണ് മന്യയുടെ ലോകം.

Manya Naidu, മന്യ നായിഡു, Manya, മന്യ, manya naidu family, മന്യ കുടുംബം, Manya photos, ഇന്ത്യൻ എക്സ്പ്രസ്സ് മലയാളം, ഐ​ഇ മലയാളം, IE Malayalam, Indian express Malayalam

‘ജോക്കർ’ എന്ന ചിത്രത്തിലൂടെ ദിലീപിന്റെ നായികയായെത്തിയ മന്യ ഇപ്പോൾ കുടുംബത്തോടൊപ്പം അമേരിക്കയിലാണ് താമസം. സിനിമയിൽ നിന്നും ഇടവേളയെടുത്ത മന്യ ഇപ്പോൾ അമേരിക്കയിൽ ഫിനാൻഷ്യൽ അനലിസ്റ്റായി ജോലി ചെയ്യുകയാണ്.

View this post on Instagram

Getting ready to PARTYIEEEEEEEEEEEEEEEEEE

A post shared by Manya (@manya_naidu) on

ആന്ധ്രയില്‍ നായിഡു കുടുംബത്തിൽ ജനിച്ചു വളർന്ന മന്യ മോഡലിംഗിലൂടെയാണ് വെള്ളിത്തിരയിലെത്തിയത്. ‘സ്വന്തം എന്ന് കരുതൂ’ എന്ന മലയാള ചിത്രത്തിലൂടെ ബാലതാരമായി അഭിനയരംഗത്തെത്തിയ മന്യ പിന്നീട് ‘ജോക്കറി’ലെ നായിക വേഷത്തിലൂടെയാണ് ശ്രദ്ധ നേടിയത്. മലയാളത്തിന് പുറമെ തെലുങ്കിലും കന്നടയിലും തമിഴിലുമെല്ലാം സജീവമായിരുന്ന മന്യ, ‘കുഞ്ഞിക്കൂനന്‍,’ ‘സ്വപ്‌നക്കൂട്,’ ‘അപരിചിതന്‍,’ ‘വണ്‍ മാന്‍ ഷോ,’ ‘രാക്ഷസ രാജാവ്,’ ‘വക്കാലത്തു നാരായണന്‍ കുട്ടി,’ ‘പറഞ്ഞുതീരാത്ത വിശേഷങ്ങള്‍’ തുടങ്ങി നിരവധിയേറെ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

Read more: മകനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് മലയാളത്തിന്റെ പ്രിയതാരം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook