scorecardresearch

മകൾ അമ്മയെ വരച്ചപ്പോൾ; ചിത്രവുമായി മാധവി

ഇളയമകൾ ഈവ്ലിൻ വരച്ച തന്റെ ചിത്രം പങ്കുവച്ചിരിക്കുകയാണ് മലയാളികളുടെ എവർഗ്രീൻ നായിക മാധവി

ഇളയമകൾ ഈവ്ലിൻ വരച്ച തന്റെ ചിത്രം പങ്കുവച്ചിരിക്കുകയാണ് മലയാളികളുടെ എവർഗ്രീൻ നായിക മാധവി

author-image
Entertainment Desk
New Update
Madhavi drawing by daughter

മലയാളികളുടെ എവർഗ്രീൻ താരമാണ് മാധവി. ഒരു വടക്കൻ വീരഗാഥ, ആകാശദൂത്,  എന്നീ ചിത്രങ്ങൾ മതി മലയാളികൾക്ക് മാധവിയെ എന്നെന്നും ഓർക്കാൻ. വിവാഹശേഷം മാധവി അഭിനയരംഗത്ത് സജീവമല്ല. ബിസിനസ്സുകാരനായ റാൽഫ് ശർമ്മയ്ക്കും മക്കൾക്കുമൊപ്പം അമേരിക്കയിലാണ് മാധവി ഇപ്പോൾ.  

Advertisment

Also Read: എൻ്റെ മരണശേഷം നിനക്കത് ഓർത്തുവെക്കാം; അന്ന് നവാസ് രഹ്നയോട് പറഞ്ഞത്

പ്രിസില,  ടിഫാനി, ഈവ്ലിൻ എന്നിങ്ങനെ മൂന്നു മിടുക്കി കുട്ടികളാണ് മാധവിയ്ക്ക് ഉള്ളത്. മക്കളുടെ ചിത്രങ്ങളും വിശേഷങ്ങളും നേട്ടങ്ങളുമൊക്കെ മാധവി ആരാധകരുമായി പങ്കിടാറുണ്ട്. 

Also Read: എന്റെ മാലാഖകുഞ്ഞുങ്ങൾക്കൊപ്പം; ഇറ്റലിയിൽ അവധിക്കാലം ആഘോഷിച്ച് മാധവി, ചിത്രങ്ങൾ

Advertisment

1

ഇളയമകൾ ഈവ്ലിൻ വരച്ച തന്റെ ചിത്രം പങ്കുവച്ചിരിക്കുകയാണ് മാധവി ഇപ്പോൾ. 

Also Read: നവാസ് ഉറങ്ങുമ്പോൾ തോണ്ടി വിളിച്ച് എൻ്റെ കൂടെ തന്നെയിരിക്കൂ കൊതി തീരും വരെ എന്നു പറയുന്ന രഹ്ന; നൊമ്പരമായി വീഡിയോ

2

കനക വിജയലക്ഷ്മി എന്നാണ് മാധവിയുടെ യഥാർത്ഥ പേര്. ആന്ധ്രപ്രദേശ് സ്വദേശിനിയായ മാധവി ദക്ഷിണേന്ത്യൻ ഭാഷകളിലെല്ലാം അഭിനയിച്ചു. ഒരു വടക്കൻ വീരഗാഥ, ഒരു കഥ ഒരു നുണക്കഥ, ആയിരം നാവുള്ള അനന്തൻ, നൊമ്പരത്തിപൂവ് എന്നിങ്ങനെ പത്തിലേറെ മലയാള ചിത്രങ്ങളിലും മാധവി അഭിനയിച്ചു. 

Also Read: ഇന്നലെ സാരി ഉടുത്ത് ഡാൻസ് കളിച്ച ആളാണോ ഇത്; പേളിയുടെ തഗ് ചിത്രങ്ങൾ ഏറ്റെടുത്ത് അരാധകർ

Actress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: