/indian-express-malayalam/media/media_files/2025/06/30/maadhavi-italy-vacation-pics-fi-2025-06-30-11-15-50.jpg)
/indian-express-malayalam/media/media_files/2025/06/30/maadhavi-italy-vacation-pics-1-2025-06-30-11-15-51.jpg)
മലയാളികളുടെ എവർഗ്രീൻ താരമാണ് മാധവി. വിവാഹശേഷം മാധവി അഭിനയരംഗത്ത് സജീവമല്ല. ബിസിനസ്സുകാരനായ റാൽഫ് ശർമ്മയ്ക്കും മക്കൾക്കുമൊപ്പം അമേരിക്കയിലാണ് മാധവി ഇപ്പോൾ.
/indian-express-malayalam/media/media_files/2025/06/30/maadhavi-italy-vacation-pics-3-2025-06-30-11-15-50.jpg)
ഭർത്താവ് റാൽഫിനും മക്കൾക്കുമൊപ്പം ഇറ്റലിയിലേക്ക് നടത്തിയ യാത്രയിൽ നിന്നുള്ള ഏതാനും ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ് മാധവി ഇപ്പോൾ.
/indian-express-malayalam/media/media_files/2025/06/30/maadhavi-italy-vacation-pics-2-2025-06-30-11-15-50.jpg)
സിനിമയിൽ സജീവമല്ലെങ്കിലും ഇടയ്ക്ക് സമൂഹമാധ്യമങ്ങളിലൂടെ മക്കളുടെ ചിത്രങ്ങളും വിശേഷങ്ങളും നേട്ടങ്ങളുമൊക്കെ മാധവി ആരാധകരുമായി പങ്കിടാറുണ്ട്.
/indian-express-malayalam/media/media_files/2025/06/30/maadhavi-italy-vacation-pics-4-2025-06-30-11-15-50.jpg)
പ്രിസില, ഈവ്ലിൻ, ടിഫാനി എന്നിങ്ങനെ മൂന്നു മിടുക്കി കുട്ടികളാണ് മാധവിയ്ക്ക് ഉള്ളത്.
/indian-express-malayalam/media/media_files/2025/06/30/maadhavi-italy-vacation-pics-6-2025-06-30-11-15-50.jpg)
കനക വിജയലക്ഷ്മി എന്നാണ് മാധവിയുടെ യഥാർത്ഥ പേര്. ആന്ധ്രപ്രദേശ് സ്വദേശിനിയായ മാധവി ദക്ഷിണേന്ത്യൻ ഭാഷകളിലെല്ലാം അഭിനയിച്ചു.
/indian-express-malayalam/media/media_files/2025/06/30/maadhavi-italy-vacation-pics-5-2025-06-30-11-15-50.jpg)
ഒരു വടക്കൻ വീരഗാഥ, ഒരു കഥ ഒരു നുണക്കഥ, ആയിരം നാവുള്ള അനന്തൻ, നൊമ്പരത്തിപൂവ് എന്നിങ്ങനെ പത്തിലേറെ മലയാള ചിത്രങ്ങളിലും മാധവി അഭിനയിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.