Latest News
രാജ്യത്ത് 44,230 പേർക്ക് കോവിഡ്; 555 മരണം
ഹർഡിൽസിൽ ജാബിർ പുറത്ത്; ബോക്സിങ്ങിൽ മെഡലുറപ്പിച്ച് ലവ്ലിന ബോർഗോഹൈൻ
അമ്പെയ്ത്തിൽ ദീപിക കുമാരി ക്വാർട്ടറിൽ; സ്റ്റീപ്പിൾ ചേസിൽ ദേശിയ റെക്കോഡ് തിരുത്തി അവിനാശ് സാബ്ലെ
സാഹിത്യകാരന്‍ തോമസ് ജോസഫ് അന്തരിച്ചു

മകൾ അഭിനയത്തിൽ തിളങ്ങുമ്പോൾ ബേക്കിങ്ങിൽ താരമായി അമ്മ

മകളുടെ പേരിനെ അന്വർത്ഥമാക്കുന്ന കേക്കാണ് ഈ ജന്മദിനത്തിൽ അമ്മ ലെനയ്ക്കായി ഒരുക്കിയത്

Lena, Lena mother, Lena mother cake baking

താരങ്ങളുടെ ജന്മദിന കേക്കുകൾ എപ്പോഴും സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരാറുണ്ട്. അവരുടെ ഇഷ്ടങ്ങളോ പാഷനോ ഒക്കെ തീമാക്കി പ്രിയപ്പെട്ടവർ സമ്മാനിക്കുന്ന കേക്കുകൾക്ക് എപ്പോഴും ഓരോ കഥ പറയാനുണ്ടാവും.

ഇപ്പോഴിതാ, നടി ലെനയുടെ ജന്മദിനത്തിന് അമ്മ ടീന മോഹൻകുമാർ ഒരുക്കിയ കേക്കാണ് ശ്രദ്ധ കവരുന്നത്. ലെനയുടെ പിറന്നാൾ കേക്കിനു മാത്രമല്ല, കേക്ക് ഒരുക്കിയ അമ്മയ്ക്കും അൽപം പ്രത്യേകതയുണ്ട്. മകൾ അഭിനയത്തിൽ തിളങ്ങുമ്പോൾ ബേക്കിങ്ങിലെ താരമാണ് ഈ അമ്മ.

Read more: വേദിയിൽ താരമായി അമ്മ, കൺനിറയെ കണ്ട് മഞ്ജു; ചിത്രങ്ങൾ, വീഡിയോ

ലെന എന്ന പേരിന് അർത്ഥം വെളിച്ചം എന്നാണ്. മകളുടെ പേരിനെ അന്വർത്ഥമാക്കുന്ന കേക്ക് തന്നെയാണ് ടീന ലെനയ്ക്കായി ഒരുക്കിയത്. ഒറ്റനോട്ടത്തിൽ വലിയൊരു മെഴുകുതിരിയെ ഓർമ്മിപ്പിക്കുന്ന കേക്കാണ് ജന്മദിനത്തിന് മകൾക്കായി ടീന ഒരുക്കിയത്.

 

View this post on Instagram

 

A post shared by Lena Kumar (@lenasmagazine)

വ്യത്യസ്ത തീമിലും ഡിസൈനിലുമുള്ള മനോഹരമായ നൂറുകണക്കിന് കേക്കുകളാണ് ഈ അമ്മയുടെ ഇൻസ്റ്റഗ്രാം പേജിൽ കാണാൻ സാധിക്കുക.

 

View this post on Instagram

 

A post shared by Tina Mohan Kumar (@tinamohankumar)

 

View this post on Instagram

 

A post shared by Tina Mohan Kumar (@tinamohankumar)

 

View this post on Instagram

 

A post shared by Tina Mohan Kumar (@tinamohankumar)

 

View this post on Instagram

 

A post shared by Tina Mohan Kumar (@tinamohankumar)

 

View this post on Instagram

 

A post shared by Tina Mohan Kumar (@tinamohankumar)

 

View this post on Instagram

 

A post shared by Tina Mohan Kumar (@tinamohankumar)

 

View this post on Instagram

 

A post shared by Tina Mohan Kumar (@tinamohankumar)

 

View this post on Instagram

 

A post shared by Tina Mohan Kumar (@tinamohankumar)

 

View this post on Instagram

 

A post shared by Tina Mohan Kumar (@tinamohankumar)

ക്രിയേറ്റിവിറ്റിയോടെയും ശ്രദ്ധയോടെയും ഒരുക്കിയ കലാരൂപങ്ങൾ തന്നെയാണ് ഓരോ കേക്കും.

Read more: മഞ്ഞുകാലം നോൽക്കാൻ പോയവർ; ചിത്രങ്ങൾ പങ്കുവച്ച് ലെനയും നിമിഷ സജയനും

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Actress lena mother cake baking photos

Next Story
തെലുങ്കൊക്കെയെന്ത്‌?; രമ്യയെ തോൽപ്പിച്ച് ഭാവന, വീഡിയോBhavana, ഭാവന, Bhavana New Photos, samajavaragamana song, Ramya Nambeesan, Bhavana videos, Bhavana Ramya Nambeesan, Bhavana new york photos, Bhavana Photo Viral, ഭാവന, IE Malayalam, ഐഇ മലയാളം, Indian express malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com