Latest News
രാജ്യത്ത് 44,230 പേർക്ക് കോവിഡ്; 555 മരണം
ഹർഡിൽസിൽ ജാബിർ പുറത്ത്; ബോക്സിങ്ങിൽ മെഡലുറപ്പിച്ച് ലവ്ലിന ബോർഗോഹൈൻ
അമ്പെയ്ത്തിൽ ദീപിക കുമാരി ക്വാർട്ടറിൽ; സ്റ്റീപ്പിൾ ചേസിൽ ദേശിയ റെക്കോഡ് തിരുത്തി അവിനാശ് സാബ്ലെ

ഒരൊറ്റ സിനിമയിലൂടെ മലയാളികളുടെ ഇഷ്ടം കവർന്ന നായിക

നല്ലൊരു നർത്തകി കൂടിയാണ് ഈ താരം

Bhavna Pani, Bhavna Pani photos, Bhavna Pani videos, Bhavna Pani childhood photos, Bhavna Pani latest photos, vettam movie, vettam movie actress, ഭാവ്ന പാനി

ഭാവ്ന പാനി എന്ന പേര് മലയാളികൾക്ക് അത്ര സുപരിചിതമാവില്ല. എന്നാൽ ‘വെട്ടം’ എന്ന സിനിമയിലെ വീണയെന്ന കഥാപാത്രത്തെ അത്ര പെട്ടെന്ന് മലയാളികൾക്ക് മറക്കാനാവില്ല. ചിത്രത്തിൽ ദിലീപിന്റെ നായികയായി എത്തിയത് മുംബൈ സ്വദേശിയായ ഭാവ്ന പാനിയായിരുന്നു.

ഭാവ്നയുടെ കുട്ടിക്കാല ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

പരസ്യ ചലച്ചിത്രകാരൻ ഉദയ് ശങ്കർ പാനിയുടെ മകളാണ് ഭാവ്ന. ഒഡീസി, കഥക്, ബാലെ നർത്തകി കൂടിയായ ഭാവ്ന തെരേ ലിയേ (2001) എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്.

Read More: ഒറ്റച്ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായിരുന്നു, ആളെ മനസ്സിലായോ?

കന്നട, തെലുങ്ക് ചിത്രങ്ങളിലും ശ്രദ്ധേയമായ അഭിനയം കാഴ്ച വച്ച ഭാവ്നയുടെ ആദ്യമലയാളചിത്രമായിരുന്നു ‘വെട്ടം.’ പ്രിയദർശന്റെ ‘ആനയും മുയലും’ എന്ന ചിത്രത്തിലും ഒരു അതിഥിവേഷത്തിൽ ഭാവ്ന എത്തിയിരുന്നു.

Read more: മലയാളത്തിൽ മമ്മൂട്ടിയുടെ നായിക, ഇപ്പോൾ സൂപ്പർ സ്റ്റാർ; ഈ മിടുക്കിയെ മനസിലായോ?

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Actress kathak odissi dancer childhood photos

Next Story
ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്; നേരിടേണ്ടി വന്ന തട്ടിപ്പിന്റെ കഥയുമായി ആര്യArya, google pay scam, Arya photos, arya videos, ആര്യ, മൊബൈൽ ബാങ്ക് തട്ടിപ്പ്, ഗൂഗിൾ പേ തട്ടിപ്പ്
The moderation of comments is automated and not cleared manually by malayalam.indianexpress.com