/indian-express-malayalam/media/media_files/2025/09/12/durga-krishna-vayattu-pongala-pics-fi-2025-09-12-17-56-15.jpg)
/indian-express-malayalam/media/media_files/2025/09/12/durga-krishna-vayattu-pongala-pics-1-2025-09-12-17-56-15.jpg)
അമ്മയാവാൻ ഒരുങ്ങുകയാണ് നടി ദുർഗ കൃഷ്ണ. ഗർഭകാലത്ത് ഏഴാം മാസത്തിൽ നടത്തുന്ന വയറ്റു പൊങ്കാലയുടെ ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ് ദുർഗ.
/indian-express-malayalam/media/media_files/2025/09/12/durga-krishna-vayattu-pongala-pics-7-2025-09-12-17-56-15.jpg)
ആദ്യ ഗർഭധാരണത്തോട് അനുബന്ധിച്ച് നടത്തുന്ന പൊങ്കാല ചടങ്ങാണിത്. ഏഴാം മാസത്തിൽ ആണ് സാധാരണ ഈ ചടങ്ങ് നടത്താറുള്ളത്.
/indian-express-malayalam/media/media_files/2025/09/12/durga-krishna-vayattu-pongala-pics-3-2025-09-12-17-56-15.jpg)
ഭർത്താവ് അർജുന് ഒപ്പമുള്ള വയറ്റു പൊങ്കാലയുടെ ചിത്രങ്ങളിൽ ശാലീനസുന്ദരിയായ ദുർഗയെ ആണ് കാണാനാവുക.
/indian-express-malayalam/media/media_files/2025/09/12/durga-krishna-vayattu-pongala-pics-5-2025-09-12-17-56-15.jpg)
2021 ഏപ്രിലിൽ ആയിരുന്നു ദുർഗ കൃഷ്ണയും നിര്‍മാതാവും ബിസിനസുകാരനുമായ അർജുനുമായുള്ള വിവാഹം.
/indian-express-malayalam/media/media_files/2025/09/12/durga-krishna-vayattu-pongala-pics-6-2025-09-12-17-56-15.jpg)
നാലു വർഷങ്ങൾക്കിപ്പുറം ജീവിതത്തിലേക്ക് പുതിയൊരു അതിഥി കൂടിയെത്തുന്ന സന്തോഷത്തിലാണ് ദുർഗയും അർജുനും.
/indian-express-malayalam/media/media_files/2025/09/12/durga-krishna-vayattu-pongala-pics-4-2025-09-12-17-56-15.jpg)
ക്ലാസിക്കൽ ഡാൻസർ കൂടിയായ ദുർഗ വിമാനം എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് പ്രേതം 2, കുട്ടിമാമ, ലവ് ആക്ഷൻ ഡ്രാമ, വൃത്തം, കിങ്ങ് ഫിഷ്, ഒരു അന്വേഷണത്തിന്റെ തുടക്കം തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.
/indian-express-malayalam/media/media_files/2025/09/12/durga-krishna-vayattu-pongala-pics-2-2025-09-12-17-56-15.jpg)
എംടി വാസുദേവൻ നായരുടെ കഥകളെ ആസ്പദമാക്കി ഒരുക്കിയ മനോരഥങ്ങളിൽ മോഹൻലാലിന്റെ നായികയായും ദുർഗ എത്തിയിരുന്നു മോഹൻലാൽ ചിത്രം റാം ആണ് ദുർഗ്ഗയുടെ ഏറ്റവും പുതിയ ചിത്രങ്ങളിൽ ഒന്ന്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.