നടി ദുർഗ കൃഷ്ണ വിവാഹിതയായി. നിര്‍മാതാവും ബിസിനസുകാരനുമായ അർജുൻ ആണ് വരൻ. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം . കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. വിവാഹചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. വിമാനം, പ്രേതം 2, ലവ് ആക്ഷൻ ഡ്രാമ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ താരമാണ് നടി ദുർഗ്ഗ കൃഷ്ണ.

Read more: നടി ഉത്തര ഉണ്ണി വിവാഹിതയായി; അനുഗ്രഹാശിസ്സുകളുമായി സംയുക്ത വർമ്മ

Durga Krishna, Durga Krishna wedding, Durga Krishna wedding date, Durga Krishna husband, Durga Krishna films, Durga Krishna lover, Durga Krishna age, Durga Krishna photos, ദുർഗ കൃഷ്ണ, Indian express malayalam, IE malayalam

 

View this post on Instagram

 

A post shared by Variety Media (@varietymedia_)

താനും സിനിമാനിർമാതാവായ അർജുനും തമ്മിൽ പ്രണയത്തിലാണെന്ന് ദുർഗ്ഗ മുൻപു വെളിപ്പെടുത്തിയിരുന്നു. ‘സേവ് ദി ഡേറ്റ്’ ചിത്രങ്ങളും അടുത്തിടെ ദുർഗ്ഗ പങ്കുവച്ചിരുന്നു.

 

View this post on Instagram

 

A post shared by Durga Krishna (@durgakrishnaartist)

 

View this post on Instagram

 

A post shared by Durga Krishna (@durgakrishnaartist)

ക്ലാസിക്കൽ ഡാൻസർ കൂടിയായ ദുർഗ വിമാനം എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് പ്രേതം 2, കുട്ടിമാമ, ലവ് ആക്ഷൻ ഡ്രാമ, വൃത്തം, കിങ്ങ് ഫിഷ് തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. മോഹൻലാൽ ചിത്രം റാം ആണ് ദുർഗ്ഗയുടെ ഏറ്റവും പുതിയ പ്രോജക്ട്.

Read more: ‘സരിഗമപ’ താരം കീർത്തന വിവാഹിതയാവുന്നു; ചിത്രങ്ങൾ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook