ബെയ്ജ് കളറിലുള്ള ഫുൾ ലെങ്ത്ത് ഡ്രസ്സും ഒലീവ് ഗ്രീൻ കളറിലുള്ള ഷാളുമണിഞ്ഞ് അതിസുന്ദരിയായി ഭാവന. താരം തന്നെയാണ് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. ഒരു ഫോട്ടോഷൂട്ടിൽ നിന്നുള്ള ചിത്രങ്ങളാണ് ഇവ. വിവാഹശേഷം ബാംഗ്ലൂരിന്റെ മരുമകളായ ഭാവന സമൂഹ മാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ആരാധകരുമായി പങ്കു വെയ്ക്കാറുണ്ട്.

 

View this post on Instagram

 

@labelmdesigners: @pranavraaaj

A post shared by Bhavana Menon Naveen (@bhavanaofficial) on

 

View this post on Instagram

 

@labelmdesigners : @pranavraaaj

A post shared by Bhavana Menon Naveen (@bhavanaofficial) on

 

View this post on Instagram

 

@pranavraaaj @labelmdesigners

A post shared by Bhavana Menon Naveen (@bhavanaofficial) on

കന്നടചിത്രം ’99’ ആയിരുന്നു ഭാവനയുടെ ഒടുവിൽ തിയേറ്ററിലെത്തിയ ചിത്രം. തൃഷ്, വിജയ് സേതുപതി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച് ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ’96’ന്റെ കന്നട റീമേക്ക് ആയിരുന്നു ’99’. ചിത്രം തിയേറ്ററുകളിലും മികച്ച പ്രതികരണം നേടിയിരുന്നു. ‘റോമിയോ’ എന്ന സൂപ്പര്‍ ഹിറ്റ് കന്നട ചിത്രത്തിനു ശേഷം ഭാവനയും ഗണേഷും വീണ്ടും ഒന്നിച്ച ചിത്രം കൂടിയാണ് ’99’. ‘ പ്രീതം ഒരു അവസരവുമായി വന്നപ്പോളേ എനിക്ക് താത്പര്യം ഉണ്ടായിരുന്നു. കാരണം ഗണേശായിരുന്നു ചിത്രത്തിലെ നായകന്‍. ഗണേഷുമായി ഞാന്‍ നേരത്തേയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്, വളരെ അടുപ്പമുള്ള നടനാണ് അദ്ദേഹം. കൂടാതെ പ്രീതവും ഗണേഷും കൂടി ഒന്നിച്ചൊരു സിനിമ എന്നു പറയുമ്പോള്‍ അതൊരു മികച്ച പ്രൊജക്ട് ആയിരിക്കും എന്നും എനിക്കറിയാം,” ചിത്രത്തിനെ കുറിച്ച് ഭാവനയുടെ ആദ്യ പ്രതികരണം ഇതായിരുന്നു.

 

View this post on Instagram

 

Happy Sreekrishna Janmashtami #Bhavana #BhavanaMenon

A post shared by Bhavana Menon Naveen (@bhavanaofficial) on

 

View this post on Instagram

 

Sreekrishna Jayanti #Bhavana #Bhavanamenon

A post shared by Bhavana Menon Naveen (@bhavanaofficial) on

Read more: കിടിലന്‍ നൃത്തച്ചുവടുകളുമായി ഭാവനയും കൂട്ടുകാരികളും വീണ്ടും

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook