വിവാഹശേഷം ബാംഗ്ലൂരിന്റെ മരുമകളായ ഭാവന സമൂഹമാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇളംനീലസാരിയിൽ അതിസുന്ദരിയായ ഭാവനയുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഭാവന തന്നെയാണ് ഇന്നലെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.

View this post on Instagram

A post shared by Bhavana Menon Naveen (@bhavanaofficial) on

View this post on Instagram

Makeup : @unnips Styling : @sabarinathnath

A post shared by Bhavana Menon Naveen (@bhavanaofficial) on

Bhavana, ഭാവന, Bhavana photos, ഭാവന ചിത്രങ്ങൾ, Bhavana latest photos, Bhavana films, 99, 99 films, Indian express Malayalam, Ie Malayam, ഐ ഇ മലയാളം, ഇന്ത്യൻ എക്സ്‌പ്രസ്സ് മലയാളം

Bhavana/ Instagram

കന്നടചിത്രം ’99’ ആയിരുന്നു ഭാവനയുടെ ഒടുവിൽ തിയേറ്ററിലെത്തിയ ചിത്രം. തൃഷ്, വിജയ് സേതുപതി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച് ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ’96’ന്റെ കന്നട റീമേക്ക് ആയിരുന്നു ’99’. ചിത്രം തിയേറ്ററുകളിലും മികച്ച പ്രതികരണം നേടിയിരുന്നു. ‘റോമിയോ’ എന്ന സൂപ്പര്‍ ഹിറ്റ് കന്നട ചിത്രത്തിനു ശേഷം ഭാവനയും ഗണേഷും വീണ്ടും ഒന്നിച്ച ചിത്രം കൂടിയാണ് ’99’. ‘ പ്രീതം ഒരു അവസരവുമായി വന്നപ്പോളേ എനിക്ക് താത്പര്യം ഉണ്ടായിരുന്നു. കാരണം ഗണേശായിരുന്നു ചിത്രത്തിലെ നായകന്‍. ഗണേഷുമായി ഞാന്‍ നേരത്തേയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്, വളരെ അടുപ്പമുള്ള നടനാണ് അദ്ദേഹം. കൂടാതെ പ്രീതവും ഗണേഷും കൂടി ഒന്നിച്ചൊരു സിനിമ എന്നു പറയുമ്പോള്‍ അതൊരു മികച്ച പ്രൊജക്ട് ആയിരിക്കും എന്നും എനിക്കറിയാം,” ചിത്രത്തിനെ കുറിച്ച് ഭാവനയുടെ ആദ്യ പ്രതികരണം ഇതായിരുന്നു.

View this post on Instagram

Source of my joy and the whole of my heart Welcome JUNE #OurFavMonth #MineForever #Bhavana #Bhavanamenon #BhavanaNaveen

A post shared by Bhavana Menon Naveen (@bhavanaofficial) on

View this post on Instagram

#bhavana #bhavanamenon

A post shared by Bhavana Menon Naveen (@bhavanaofficial) on

View this post on Instagram

#Mine #bhavana #bhavanamenon #bhaveen #bhavanaNaveen

A post shared by Bhavana Menon Naveen (@bhavanaofficial) on

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook