കേരളപെണ്ണാവാൻ എപ്പോഴുമിഷ്ടം; ചിത്രങ്ങൾ പങ്കുവച്ച് അനുശ്രീ

പുതിയ ഫോട്ടോഷൂട്ടിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് അനുശ്രീ

Anusree, Anusree photos, Anusree actress

നാടൻ വേഷങ്ങളും മോഡേൺ വേഷങ്ങളും ഒരുപോലെ ഇണങ്ങുന്ന നടിയാണ് അനുശ്രീ. കേരളപെണ്ണായി അണിഞ്ഞൊരുങ്ങാൻ തനിക്കെപ്പോഴും ഇഷ്ടമാണെന്ന് പറയുകയാണ് അനുശ്രീ ഇപ്പോൾ. സാരിയും ദാവണിയുമെല്ലാം അണിഞ്ഞുള്ള ഒരുപിടി ചിത്രങ്ങളും അനുശ്രീ പങ്കുവച്ചിട്ടുണ്ട്.

ലോക്ക്ഡൗൺകാലത്ത് ഏറ്റവും കൂടുതൽ ഫോട്ടോഷൂട്ടുകൾ നടത്തിയ മലയാള നടി ചിലപ്പോൾ അനുശ്രീയാവും. വ്യത്യസ്തമായ നിരവധി ഫോട്ടോഷൂട്ടുകളിൽ അനുശ്രീയെ നമ്മൾ കണ്ടതാണ്.

Read more: മമ്മൂട്ടിയുടെയും സുരേഷ് ഗോപിയുടെയും മാസ്റ്റർപീസ് സ്റ്റെപ്പുകളുമായി അനുശ്രീ; വീഡിയോ

അടുത്തിടെ കൊച്ചിയിലെ കാക്കനാട് ആനുശ്രീയുടെ പുതിയൊരു ഫ്ളാറ്റ് വാങ്ങിയിരുന്നു. തന്റെ പുതിയ ഫ്ളാറ്റിന്റെ വിശേഷങ്ങൾ പങ്കുവച്ചുകൊണ്ടുള്ള ഒരു വീഡിയോയും അനുശ്രീ ആരാധകർക്കായി ഷെയർ ചെയ്തിരുന്നു. പൊതുവെ ഫ്ളാറ്റ് ലൈഫ് അത്ര ഇഷ്ടമില്ലെങ്കിലും ജോലിയുടെ സൗകര്യാർത്ഥമാണ് കൊച്ചിയിൽ പുതിയ ഫ്ളാറ്റ് വാങ്ങാം എന്ന് തീരുമാനിച്ചതെന്നാണ് അനുശ്രീ പറയുന്നത്.

Read more: കൊച്ചിയിലെ പുതിയ ഫ്ളാറ്റ് പരിചയപ്പെടുത്തി അനുശ്രീ; വീഡിയോ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Actress anusree latest photoshoot kerala style pics

Next Story
ചാഞ്ചാടിയാടി ഉറങ്ങ് നീ; മകളെ ചേർത്തു പിടിച്ച് പേളിPearle Maany, പേളി മാണി, Pearle Maany daughter, nila srinish, നില ശ്രീനിഷ്, Pearle Maany husband, Pearle Maany movies, Pearle Maany youtube, Pearle Maany instagram, srinish aravind, Pearle Maany srinish, Pearle Maany daughter name, Pearle Maany daughter photos, Pearle Maany video, ഐഇ മലയാളം, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com