കസിൻസിനൊപ്പം ചുവടുവച്ച് നടി അഞ്ജു കുര്യൻ; വീഡിയോ

പഴയ സ്കൂൾകാലത്തേക്ക് തിരിച്ചുപോയതു പോലെ എന്നാണ് അഞ്ജു കുറിക്കുന്നത്

Anju Kurian, അഞ്ജു കുര്യൻ, Anju Kurian photos, Anju Kurian video, Anju Kurian dance video, Anju Kurian latest photos, Anju Kurian instagram, അഞ്ജു കുര്യൻ ചിത്രങ്ങൾ, Indian express malayalam, IE Malayalam

മലയാളത്തിലെ യുവനായികമാരിൽ ശ്രദ്ധേയമായ മുഖമാണ് അഞ്ജു കുര്യൻ. ‘ഓം ശാന്തി ഓശാന’യിൽ വിനീത് ശ്രീനിവാസിന്റെയും ‘ഞാൻ പ്രകാശനി’ൽ ഫഹദിന്റെയും ‘ജാക്ക് ഡാനിയേലി’ൽ ദിലീപിന്റെയും നായികയായി എത്തിയ അഞ്ജു മോഡലിങ് രംഗത്തും ഏറെ സജീവമാണ്. ഇൻസ്റ്റഗ്രാമിലും ഏറെ ആരാധകരുള്ള അഭിനേത്രികളിൽ ഒരാളാണ് അഞ്ജു കുര്യൻ.

ഇപ്പോഴിതാ, ഒരു വിവാഹവേദിയിൽ കസിൻസിനൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ പങ്കുവച്ചിരിക്കുകയാണ് താരം. പഴയ സ്കൂൾകാലത്തേക്ക് തിരിച്ചുപോയതു പോലെ എന്നാണ് അഞ്ജു കുറിക്കുന്നത്.

കോട്ടയം സ്വദേശിയായ അഞ്ജു ചെന്നൈയിൽ ആർക്കിടെക്റ്റായി ജോലി ചെയ്യുന്നതിനിടയിലാണ് അഭിനയത്തിലേക്ക് വരുന്നത്.

View this post on Instagram

Every ride is a tiny holiday

A post shared by Anju Kurian (Ju) (@anjutk10) on

View this post on Instagram

I find my happiness where the sun shines

A post shared by Anju Kurian (Ju) (@anjutk10) on

View this post on Instagram

Good evening friends

A post shared by Anju Kurian (Ju) (@anjutk10) on

ദിലീപിന്റെ നായികയായി അഭിനയിച്ച ‘ജാക്ക് ഡാനിയേൽ’ ആണ് ഒടുവിൽ തിയേറ്ററുകളിലെത്തിയ അഞ്ജുവിന്റെ ചിത്രം.

Read more: മലയാളത്തിന്റെ പ്രിയനടിമാർ ഒറ്റ ഫ്രെയിമിൽ; സൗഹൃദം പങ്കിട്ട് കാർത്തികയും നദിയയും

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Actress anju kurian dance video

Next Story
എന്ന വിലയഴകേ.. ഓസ്ട്രേലിയൻ കടൽ തീരത്ത് പാട്ടും പാടി മഞ്ജു വാര്യർManju Warrier, മഞ്ജു വാര്യർ, Manju Warrier song, manju warrier singing, മഞ്ജുവാര്യർ പാടുന്നു, australia, ഓസ്ട്രേലിയ, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com