‘തണ്ണീർമത്തൻ ദിനങ്ങളി’ലെ ജാതിക്കാത്തോട്ടം എന്ന ഗാനത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന നായികയാണ് അനശ്വര രാജൻ. പതിനേഴാം വയസ്സിലെ ആദ്യപ്രണയത്തിന്റെ കൗതുകവും നാണവും കള്ളച്ചിരിയുമൊക്കെയായി പ്രേക്ഷകരിലേക്കും പകർന്ന നടി. അടുത്തിടെ അനശ്വര സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചില ചിത്രങ്ങൾ കാരണം നടിയ്ക്ക് ഏറെ സൈബർ ആക്രമണങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ‘പതിനെട്ട് വയസാകാൻ കാത്തിരിക്കുയായിരുന്നു ഇറക്കം കുറഞ്ഞ വസ്ത്രമിടാൻ’ തുടങ്ങിയ കമന്റുകളോടെയായിരുന്നു അനശ്വരയ്ക്ക് നേരെയുള്ള സൈബർ ആക്രമണം. “ഞാൻ എന്തു ചെയ്യുന്നു എന്നോർത്ത് ആശങ്ക വേണ്ട,” എന്നാണ് അതിന് അനശ്വര നൽകിയ മറുപടി. താരങ്ങൾ അടക്കം നിരവധി പേർ അനശ്വരയെ പിന്തുണച്ചുകൊണ്ട് രംഗത്തു വന്നിരുന്നു.

Read more:ഞാൻ എന്തു ചെയ്യുന്നു എന്നോർത്ത് ആശങ്ക വേണ്ട; സൈബർ ‘ആങ്ങളമാരോട്’ അനശ്വര

ഇപ്പോഴിതാ, നാടൻവേഷത്തിലുള്ള ഏതാനും ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് അനശ്വര. വേഷം കൊണ്ട് ആളുകളെ അളക്കുന്ന സദാചാര ആങ്ങളമാർ ഇതു കാണുന്നുണ്ടോ എന്നാണ് ആരാധകരുടെ ചോദ്യം.

View this post on Instagram

. . . @ishoooooooo

A post shared by ANUTTY (@anaswara.rajan) on

View this post on Instagram

. . . @ishoooooooo

A post shared by ANUTTY (@anaswara.rajan) on

View this post on Instagram

I hate you but I love you bc you’re basically me

A post shared by ANUTTY (@anaswara.rajan) on

View this post on Instagram

@varun_aduthila_photography

A post shared by ANUTTY (@anaswara.rajan) on

View this post on Instagram

@varun_aduthila_photography

A post shared by ANUTTY (@anaswara.rajan) on

Read more: ഇവർക്ക് കർഷകശ്രീ അവാർഡ് കൊടുക്കണം; അഹാനയുടെ റംബൂട്ടാൻ വീഡിയോ ഏറ്റെടുത്ത് ട്രോളന്മാർ

 

View this post on Instagram

 

ഈ വീണതൻ പൊൻതന്തിയിൽ. @varun_aduthila_photography

A post shared by ANUTTY (@anaswara.rajan) on

 

View this post on Instagram

 

@varun_aduthila_photography Got this beautiful Neck piece from @thegoldengoose5

A post shared by ANUTTY (@anaswara.rajan) on

സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയയായ അനശ്വര തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ഇടയ്ക്കിടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

 

View this post on Instagram

 

. . . . . @rakeshputhur Vishu series #3

A post shared by ANUTTY (@anaswara.rajan) on

കണ്ണൂർ പയ്യന്നൂർ സ്വദേശിയാണ് അനശ്വര. എട്ടിൽ പഠിക്കുമ്പോഴാണ് ‘ഉദാഹരണം സുജാത’യിൽ മഞ്ജുവാര്യരുടെ മകളായി അഭിനയിക്കുന്നത്.’ഉദാഹരണം സുജാത’, ’എവിടെ’, ‘തണ്ണീർമത്തൻ ദിനങ്ങൾ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ബിജു മേനോൻ- ജിബു ജേക്കബ് ടീമിന്റെ ‘ആദ്യരാത്രി’യിൽ നായികയായും അനശ്വര അഭിനയിച്ചിരുന്നു.

Read more: ജാതിക്കാ തോട്ടത്തിലെ സുന്ദരനും സുന്ദരിയും: ‘തണ്ണീർമത്തൻ ദിനങ്ങൾ’ വിശേഷങ്ങളുമായി മാത്യുവും അനശ്വരയും

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook