Latest News
വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ച സംഭവം: രാഖിലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം

കിടിലൻ ആറ്റിറ്റ്യൂഡിൽ അനശ്വര; ചിത്രങ്ങൾ വൈറൽ

അനശ്വരയുടെ ചിത്രങ്ങൾ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു

Anaswara Rajan, Anaswara Rajan photos, Anaswara Rajan films, അനശ്വര രാജൻ, Thanneermathan dinangal anaswara

ബാലതാരമായെത്തി നായികയായി മാറിയ നടിയാണ് അനശ്വര രാജൻ. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് അനശ്വര. തന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവച്ചിരിക്കുകയാണ് അനശ്വര. കിടിലൻ ആറ്റിറ്റ്യൂഡിൽ ആണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്.

കണ്ണൂർ പയ്യന്നൂർ സ്വദേശിയാണ് അനശ്വര. എട്ടിൽ പഠിക്കുമ്പോഴാണ് ‘ഉദാഹരണം സുജാത’യിൽ മഞ്ജുവാര്യരുടെ മകളായി അഭിനയിക്കുന്നത്.’ഉദാഹരണം സുജാത’, ’എവിടെ’, ‘തണ്ണീർമത്തൻ ദിനങ്ങൾ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ബിജു മേനോൻ- ജിബു ജേക്കബ് ടീമിന്റെ ‘ആദ്യരാത്രി’യിൽ നായികയായും അനശ്വര അഭിനയിച്ചിരുന്നു.

Read more: ഞാൻ എന്തു ചെയ്യുന്നു എന്നോർത്ത് ആശങ്ക വേണ്ട; സൈബർ ‘ആങ്ങളമാരോട്’ അനശ്വര

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Actress anaswara rajan latest photos

Next Story
കുഞ്ഞനിയനെ നെഞ്ചോട് ചേർത്ത് സാറ; മക്കൾക്കൊപ്പം സെയ്ഫിന്റെ പെരുന്നാൾ ആഘോഷംSaif Ali Khan, Sara Ali Khan, Ibrahim Ali Khan, Taimur Ali Khan, Jeh Ali Khan, sara Eid celebrations, kareena, saif kareena, saif kareena kids, Saif Ali Khan kids, Saif Ali Khan family
The moderation of comments is automated and not cleared manually by malayalam.indianexpress.com