Latest News
റഷ്യയെ ബല്‍ജിയം എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്തു
സംസ്ഥാനത്ത് ഇന്നും സമ്പൂര്‍ണ നിയന്ത്രണം; ടിപിആര്‍ കുറയുന്നു
ഓക്സിജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കണം; കേന്ദ്രത്തെ സമീപിച്ച് സംസ്ഥാനങ്ങള്‍
1.32 ലക്ഷം പേര്‍ക്ക് രോഗമുക്തി; 80,834 പുതിയ കേസുകള്‍
സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്പെട്ടു; എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്

‘സേവ് ദി ഡേറ്റ്’ ചിത്രങ്ങളുമായി നടി അനശ്വര; വിവാഹം ജൂൺ നാലിന്

‘ഓർമ്മയിൽ ഒരു ശിശിരം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടിയാണ് അനശ്വര

anaswara ponnambath, anaswara ponnambath photos, anaswara ponnambath wedding, anaswara ponnambath save the date photos, അനശ്വര പൊന്നമ്പത്ത്

‘ഓർമ്മയിൽ ഒരു ശിശിരം’ എന്ന ഒറ്റ ചിത്രത്തിലൂടെ മലയാള സിനിമയിൽ ശ്രദ്ധ നേടിയ നടിയാണ് അനശ്വര പൊന്നമ്പത്ത്. സേവ് ദി ഡേറ്റ് ചിത്രങ്ങൾ പങ്കു വയ്ക്കുകയാണ് താരം ഇപ്പോൾ. ജൂൺ നാലിനാണ് അനശ്വരയുടെ വിവാഹം. മറൈൻ എന്‍ജിനീയറായ ദിന്‍ഷിത്ത് ദിനേശാണ് അനശ്വരയുടെ പ്രതിശ്രുത വരന്‍. കഴിഞ്ഞ ജൂണിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്.

കലോത്സവ വേദികളില്‍ നിന്നുമാണ് അനശ്വരയും സിനിമയിലെത്തിയത്. അഞ്ച് കൊല്ലം കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ കലാതിലകപ്പട്ടം ചൂടിയ കലാകാരിയാണ് അനശ്വര. ഇംഗ്ലീഷ് ബിരുദധാരിയായ അനശ്വര മികച്ചൊരു ക്ലാസിക്കല്‍ ഡാന്‍സര്‍ കൂടിയാണ്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Actress anaswara ponnambath wedding save the date photos

Next Story
അദ്ദേഹത്തിനൊപ്പം ഒരു സീനിൽ അഭിനയിച്ചാൽത്തന്നെ വലിയ അനുഭവമായിരിക്കും; ഇഷ്ടതാരത്തെക്കുറിച്ച് പാർവതിParvathy , Parvathy tthiruvoth, Parvathy favourite Actor , പാർവതി, Naseeruddin Shah
The moderation of comments is automated and not cleared manually by malayalam.indianexpress.com