Latest News

നടി അനശ്വര പൊന്നമ്പത്ത് വിവാഹിതയായി; ചിത്രങ്ങൾ

‘ഓർമ്മയിൽ ഒരു ശിശിരം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടിയാണ് അനശ്വര

anaswara ponnambath, anaswara ponnambath wedding photos, anaswara ponnambath photos, anaswara ponnambath wedding, anaswara ponnambath save the date photos, അനശ്വര പൊന്നമ്പത്ത്, indian express malayalam, IE malayalam

‘ഓർമ്മയിൽ ഒരു ശിശിരം’ എന്ന ഒറ്റ ചിത്രത്തിലൂടെ മലയാള സിനിമയിൽ ശ്രദ്ധ നേടിയ അനശ്വര പൊന്നമ്പത്ത് വിവാഹിതയായി. മറൈൻ എന്‍ജിനീയറായ ദിന്‍ഷിത്ത് ദിനേശാണ് അനശ്വരയുടെ പ്രതിശ്രുത വരന്‍. വിവാഹ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളുടെ​ ശ്രദ്ധ കവരുകയാണ്.

കലോത്സവ വേദികളില്‍ നിന്നുമാണ് അനശ്വരയും സിനിമയിലെത്തിയത്. അഞ്ച് കൊല്ലം കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ കലാതിലകപ്പട്ടം ചൂടിയ കലാകാരിയാണ് അനശ്വര. ഇംഗ്ലീഷ് ബിരുദധാരിയായ അനശ്വര മികച്ചൊരു ക്ലാസിക്കല്‍ ഡാന്‍സര്‍ കൂടിയാണ്.

Read more: ‘സേവ് ദി ഡേറ്റ്’ ചിത്രങ്ങളുമായി നടി അനശ്വര

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Actress anaswara ponnambath wedding photos

Next Story
എനിക്കേറ്റവും ആകർഷണം തോന്നിയ നാല് പേർ; ദുൽഖർ പറയുന്നുDulquer Salmaan, Most desirable man 2020, Dulquer Salmaan about mammootty, Dulquer Salmaan photos, Dulquer Salmaan videos, Dulquer Salmaan news
The moderation of comments is automated and not cleared manually by malayalam.indianexpress.com