സഹോദരിയ്ക്കും വളർത്തുപൂച്ചകൾക്കും ഒപ്പം ആലിയയുടെ ക്വാറന്റൈൻ കാലം; ചിത്രങ്ങൾ

മുംബൈ ജുഹുവിലെ അപ്പാർട്ട്മെന്റിൽ സഹോദരി ഷഹീൻ ഭട്ടിനും വളർത്തു പൂച്ചകൾക്കും ഒപ്പമാണ് ആലിയ

alia, alia bhatt, alia bhatt, alia ranbir kapoor, ranbir alia, alia quarantine life, shaheen bhatt, alia quarantine photos, alia latest photos, alia bhatt photos, alia ranbir photo

കോവിഡ് കാലം കുടുംബത്തിനൊപ്പം വീട്ടിൽ ചെലവഴിക്കുകയാണ് താരങ്ങളെല്ലാം തന്നെ. ബോളിവുഡിലെ യുവതാരങ്ങളിൽ​ ഏറെ ശ്രദ്ധേയയായ ആലിയ ഭട്ടിന്റെ ക്വാറന്റൈൻ കാലത്തെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മുംബൈ ജുഹുവിലെ അപ്പാർട്ട്മെന്റിൽ തന്റെ സഹോദരി ഷഹീൻ ഭട്ടിനും എഡ്വേർഡ്, ജുനിപർ, പിക എന്നീ വളർത്തു പൂച്ചകൾക്കും ഒപ്പമായിരുന്നു ആലിയയുടെ ലോക്ക്ഡൗൺകാലം.

ലോക്ക്ഡൗൺ കാലത്ത് ആലിയയും ഷഹീനും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രങ്ങൾ:

വായനയും എഴുത്തും വർക്ക് ഔട്ടും കുക്കിംഗ് പരീക്ഷണങ്ങളും കൂട്ടുകാരുമായുള്ള സൂം മീറ്റിംഗുമൊക്കെയായി ലോക്ക്ഡൗൺകാലം ഫലപ്രദമായി ചെലവഴിക്കുകയായിരുന്നു ആലിയയെന്ന് ഈ ചിത്രങ്ങളിൽ നിന്നും വ്യക്തം.

alia, alia bhatt, alia bhatt, alia ranbir kapoor, ranbir alia, alia quarantine life, shaheen bhatt, alia quarantine photos, alia latest photos, alia bhatt photos, alia ranbir photo

alia, alia bhatt, alia bhatt, alia ranbir kapoor, ranbir alia, alia quarantine life, shaheen bhatt, alia quarantine photos, alia latest photos, alia bhatt photos, alia ranbir photo

ഇടയ്ക്ക് അച്ഛൻ മഹേഷ് ഭട്ടിനെയും അമ്മയേയു സന്ദർശിച്ചതിന്റെ ചിത്രങ്ങളും ആലിയ പങ്കുവച്ചിരുന്നു.

alia, alia bhatt, alia bhatt, alia ranbir kapoor, ranbir alia, alia quarantine life, shaheen bhatt, alia quarantine photos, alia latest photos, alia bhatt photos, alia ranbir photo

alia, alia bhatt, alia bhatt, alia ranbir kapoor, ranbir alia, alia quarantine life, shaheen bhatt, alia quarantine photos, alia latest photos, alia bhatt photos, alia ranbir photo

alia, alia bhatt, alia bhatt, alia ranbir kapoor, ranbir alia, alia quarantine life, shaheen bhatt, alia quarantine photos, alia latest photos, alia bhatt photos, alia ranbir photo

alia, alia bhatt, alia bhatt, alia ranbir kapoor, ranbir alia, alia quarantine life, shaheen bhatt, alia quarantine photos, alia latest photos, alia bhatt photos, alia ranbir photo

അച്ഛൻ മഹേഷ് ഭട്ട് സംവിധാനം ചെയ്യുന്ന ‘സഡക് 2’വിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആലിയ ഇപ്പോൾ. ഇരുപത്തി ഒമ്പതു കൊല്ലം മുമ്പ് മഹേഷ് മഹേഷ് ഭട്ടിന്റെ സംവിധാനത്തിൽ സഞ്ജയ് ദത്തും പൂജാഭട്ടും ജോഡികളായി അഭിനയിച്ചു ബോളിവുഡിൽ മഹാവിജയം നേടിയ റൊമാന്റിക് ത്രില്ലർ സിനിമയായ ‘സഡക്കി’ന്റെ രണ്ടാം ഭാഗമാണ് ‘സഡക് 2’.

ലോക്ക്ഡൗണിന്റെയും കോവിഡിന്റെയും പശ്ചാത്തലത്തിൽ തിയേറ്റർ റിലീസിങ് അസാധ്യമായതിനാൽ ചിത്രം ഓടിടി റിലീസിന് ഒരുങ്ങുകയാണ്. ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ മൾട്ടിപ്ളെക്സിൽ ആഗസ്ററ് 28-ന് ചിത്രം റിലീസ് ചെയ്യും. സഞ്ജയ് ദത്ത്, പൂജാ ഭട്ട്, ആദിത്യ റോയ് കപൂർ, പ്രിയങ്കാ ബോസ്, മകരന്ദ് ദേശ് പാണ്ഡെ, മോഹൻ കപൂർ, അക്ഷയ് ആനന്ദ് എന്നിവരാണ് ‘സഡക് 2 ‘ വിലെ മറ്റ് അഭിനേതാക്കൾ.

Read more: ട്വിറ്ററിൽ കരൺ ജോഹറിനും ആലിയ ഭട്ടിനുമെതിരെ പ്രതിഷേധം; അൺഫോളോ ചെയ്തതവർ മൂന്നു ലക്ഷത്തിലേറെ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Actress alia bhatt quarantine life photos

Next Story
കൃഷ്ണകുമാറിനേയും കുടുംബത്തേയും കണ്ണിലെ കൃഷ്ണമണി പോലെ കാക്കും: കെ.സുരേന്ദ്രൻK Surendran, കെ.സുരേന്ദ്രൻ, Krishnakumar, കൃഷ്ണകുമാർ, BJP, ബിജെപി, Ahaana Krishna, അഹാന കൃഷ്ണ, Narendra Modi, നരേന്ദ്ര മോദി, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com