Latest News

നടൻ വിനയ് ഫോർട്ടിന്റെ അച്ഛൻ അന്തരിച്ചു

ശവസംസ്‌കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് ഫോർട്ട് കൊച്ചി വെളി ശ്മശാനത്തിൽ

Vinay Forrt, Vinay Forrt father

നടൻ വിനയ് ഫോർട്ടിന്റെ പിതാവ് ഫോർട്ട് കൊച്ചി ചിരട്ടപ്പാലം മാന്ത്രയിൽ എം.വി മണി അന്തരിച്ചു. 76 വയസ്സായിരുന്നു. ശവസംസ്‌കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് ഫോർട്ട് കൊച്ചി വെളി ശ്മശാനത്തിൽ.

ഭാര്യ സുജാത. ശ്യാം കുമാർ, അഡ്വ. സുമ എന്നിവരാണ് മറ്റു മക്കൾ.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Actor vinay forrt father passed away

The moderation of comments is automated and not cleared manually by malayalam.indianexpress.com