/indian-express-malayalam/media/media_files/2025/12/26/aparna-thomas-jeeva-house-interior-2025-12-26-14-45-07.jpg)
മിനിസ്ക്രീനിലെ മിന്നും താരമാണ് ജീവ ജോസഫ്. സൂര്യ മ്യൂസിക്കിൽ അവതാരകനായി തുടക്കം കുറിച്ച ജീവയെ ഏറെ പ്രശസ്തനാക്കിയത് സീ കേരളത്തിലെ സരിഗമപ എന്ന റിയാലിറ്റി ഷോ ആയിരുന്നു. തമാശകളും കൗണ്ടറുകളും രസകരമായ അവതരണശൈലിയുമൊക്കെ കൊണ്ട് വളരെ പെട്ടെന്ന് തന്നെ ജീവ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം കവർന്നു.
സോഷ്യൽ മീഡിയയിലും താരമാണ് ഈ ചെറുപ്പക്കാരൻ. അവതാരകയും മോഡലും നടിയുമായ അപർണ തോമസാണ് ജീവയുടെ ഭാര്യ. അപർണയും കുറച്ചുനാൾ സൂര്യ മ്യൂസിക്ക് ഷോയിൽ അവതാരകയായി പ്രവർത്തിച്ചിരുന്നു. ആ പരിചയം പിന്നീട് പ്രണയമായി മാറുകയായിരുന്നു. ജീവയെ പോലെ, അപർണയും സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ്.
Also Read: ബുക്ക് മൈഷോയിൽ ഒരു മണിക്കൂറിൽ വിറ്റത് 12,840 ടിക്കറ്റുകൾ; സർവ്വം നിവിൻ മയം
പുതിയ ഫ്ളാറ്റിന്റെ വിശേഷങ്ങൾ പങ്കിട്ടുകൊണ്ട് ഇരുവരും പങ്കുവച്ച പുതിയ വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
എയർഹോസ്റ്റസ് ആയും അപർണ പ്രവർത്തിച്ചിരുന്നു. 'ജെയിംസ് ആൻഡ് ആലീസ്' എന്ന ചിത്രത്തിലൂടെയായിരുന്നു അപർണയുടെ സിനിമാ അരങ്ങേറ്റം.
Also Read: അസിന്റെ ക്യൂട്ട്നെസ്സ്, നസ്രിയയുടെ വൈബ്; ഈ ഡെലൂലു പൊളിയാണ്
സീ കേരളത്തിലെ ‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ’ എന്ന പുതിയ റിയാലിറ്റി ഷോയിലും ജീവയും അപർണയും അവതാരകരായി എത്തിയിരുന്നു. ഗോവിന്ദ് പത്മസൂര്യയാണ് ഷോയുടെ വിധികർത്താവ്.
Also Read: അന്ന് പേളി മാണി ആ ഓഡിഷന് പോയിരുന്നെങ്കിൽ; പാരലൽ യൂണിവേഴ്സിലെ 'മായാ'കാഴ്ചകൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us