scorecardresearch
Latest News

നടന്‍ ശ്യാം മോഹന്‍ വിവാഹിതനായി; വീഡിയോ

‘പൊന്‍മുട്ട’ എന്ന യൂട്യൂബ് ചാനലിലൂടെയാണ് ശ്യാം സുപരിചിതനായത്. ‘പത്രോസിന്റെ പടപ്പുകള്‍’, ‘ ഹെവന്‍’ എന്നീ ചിത്രങ്ങളിലും ശ്യാം വേഷമിട്ടിട്ടുണ്ട്

നടന്‍ ശ്യാം മോഹന്‍ വിവാഹിതനായി; വീഡിയോ

സോഷ്യല്‍ മീഡിയയിലൂടെയും വെബ് സീരീസുകളിലൂടെയും ഏറെ ആരാധകരെ നേടിയെടുത്ത നടൻ ശ്യാം മോഹന്‍ വിവാഹിതനായി. തിരുവനന്തപുരം സ്വദേശി ഗോപികയാണ് വധു.

‘പൊന്‍മുട്ട’ എന്ന യൂട്യൂബ് ചാനലിലൂടെയാണ് ശ്യാം സുപരിചിതനായത്. കരിക്ക് ഫ്‌ളിക്‌സിന്റെ ‘ബെറ്റര്‍ ഹാഫ്’ എന്ന സീരിസ് ശ്യാമിനെ കൂടുതല്‍ പ്രശസ്തനാക്കി. ‘പത്രോസിന്റെ പടപ്പുകള്‍’, ‘ ഹെവന്‍’ എന്നീ ചിത്രങ്ങളിലും ശ്യാം വേഷമിട്ടിട്ടുണ്ട്.

പാട്ടുകളുടെ വരികൾ മാറ്റിപാടുന്ന ശ്യാം മോഹന്റെ റീല്‍സുകളും ഏറെ ഹിറ്റാണ്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Actor shyam mohan wedding video photos