Latest News
സാഹിത്യകാരന്‍ തോമസ് ജോസഫ് അന്തരിച്ചു

ചെറുപ്പം മുതലേ ഞാനൊരു സമാധാനപ്രിയ ആയിരുന്നു; താരത്തിന്റെ കുട്ടിക്കാല ചിത്രം

മുൻപും തന്റെ കുട്ടിക്കാല ചിത്രങ്ങൾ താരം പങ്കുവച്ചിട്ടുണ്ട്

Pearle Maaney, പേളിമാണി, childhood photo, കുട്ടിക്കാല ചിത്രം, Pearle Maaney babyPearle Maaney Srinish Aravind, Maaney Paul interview, Pearle Maaney father interview, Pearlish, Pearle and Srinish during lockdown, Pearle-Srinish wedding anniversary, പേളി-ശ്രീനിഷ് വിവാഹ വാർഷികം, പേളി ഗർഭിണി, പേളി വീഡിയോ, Pearle pregnant

താരങ്ങളുടെ കുട്ടിക്കാലചിത്രങ്ങൾ കാണാൻ ആരാധകർക്ക് എന്നും കൗതുകമാണ്. താരങ്ങളും ഇടയ്ക്കൊക്കെ ഓർമകളുടെ ആൽബത്തിൽ നിന്നും തങ്ങളുടെ പഴയകാല ചിത്രങ്ങൾ പൊടിതട്ടിയെടുത്ത് ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്. പേളി മാണി കഴിഞ്ഞ ദിവസം പങ്കുവച്ച മനോഹരമായൊരു കുട്ടിക്കാല ചിത്രമാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്.

Read More: പേളിയുടെ ബേബി ഷവറിനിടെ സർപ്രൈസുമായി ശ്രീനിഷ്; ചിത്രങ്ങൾ

“ചെറുപ്പം മുതലേ സമാധാന ചിഹ്നം കാണിക്കാറുണ്ടായിരുന്നു,” എന്നു പറഞ്ഞാണ് പേളി ചിത്രം പങ്കുവച്ചിരിക്കുന്നത്.

So apparently I used to show the Peace Symbol from a very young age.
Peace Love and Music to All

Posted by Pearle Maaney on Wednesday, 3 February 2021

ജീവിതത്തിലേക്ക് ആദ്യകൺമണി എത്തുന്ന നാളും കാത്തിരിക്കുകയാണ് നടിയും അവതാരകയുമായ പേളി മാണിയും നടൻ ശ്രീനിഷ് അരവിന്ദും. ഗർഭകാലവിശേഷങ്ങളും ചിത്രങ്ങളുമെല്ലാം തങ്ങളുടെ സമൂഹമാധ്യമങ്ങളിലൂടെ ഇരുവരും പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ, പേളിയുടെ ബേബി ഷവർ ചടങ്ങിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവർന്നിരുന്നു. സഹോദരിയും സുഹൃത്തുക്കളും ചേർന്ന് പേളിയ്ക്കായി ഒരുക്കിയ ബേബി ഷവർ ചടങ്ങിലേക്ക് സർപ്രൈസുമായി ഭർത്താവ് ശ്രീനിഷും എത്തിയിരുന്നു.

 

View this post on Instagram

 

A post shared by Srinish Aravind (@srinish_aravind)

വളക്കാപ്പ് ചടങ്ങിന്റെ ചിത്രങ്ങളും പേളിയും ശ്രീനിഷും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.

 

View this post on Instagram

 

A post shared by Srinish Aravind (@srinish_aravind)

അച്ഛനൊപ്പം വീട്ടുമുറ്റത്ത് സംസാരിച്ചുകൊണ്ട് ഉലാത്തുന്ന ഒരു വീഡിയോയും നേരത്തേ പേളി പങ്കുവച്ചിരുന്നു. ശ്രീനിഷാണ് വീഡിയോ പകർത്തിയിരിക്കുന്നത്. “ഡാഡിക്ക് ഒപ്പം നീണ്ട നടത്തങ്ങൾ, നീണ്ട സംസാരങ്ങൾ എന്നും ഡാഡിയുടെ കുഞ്ഞുകുട്ടി ശ്രീനിഷ്, ഇത്തരം മനോഹരമായ മുഹൂർത്തങ്ങൾ പകർത്തുന്ന നിങ്ങളുമായി ഞാൻ വീണ്ടും വീണ്ടും പ്രണയത്തിലാവുകയാണ്” എന്നാണ് വീഡിയോ പങ്കുവച്ച് പേളി കുറിച്ചത്.

 

View this post on Instagram

 

A post shared by Pearle Maaney (@pearlemaany)

ജീവിതത്തിൽ തന്റെ ഏറ്റവും വലിയ റോൾ മോഡൽ മോട്ടിവേഷനൽ ട്രെയിനറും രാജ്യാന്തര പ​രി​ശീ​ല​ക​നുമായ തന്റെ അച്ഛൻ ഡോ. മാണിപോൾ ആണെന്ന് പേളി പല അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. അച്ഛനുമായി തനിക്കുള്ള ബോണ്ടിങ്ങിനെ കുറിച്ച് മുൻപും പേളി സമൂഹമാധ്യമങ്ങളിൽ കുറിപ്പുകൾ പങ്കുവച്ചിട്ടുണ്ട്..

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Actor shares her childhood photo on social media

Next Story
ഫോട്ടോഗ്രാഫുകളിൽ ഓട്ടോഗ്രാഫ് നൽകിയിരുന്ന കാലം; ചാക്കോച്ചൻ ഓർമകളിലേക്ക് തിരിച്ചു പോയപ്പോൾKunchacko Boban, കുഞ്ചാക്കോ ബോബൻ, Kunchacko Boban videos, Kunchacko Boban photos, Kunchacko Boban aniyathipravu, Onam 2020, flowers onam programe, Indian express malayalam, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com