Latest News
ചരിത്ര വിജയം ദീപം തെളിയിച്ച് ആഘോഷിച്ച് ഇടതുമുന്നണി
ആശങ്ക അകലുന്നില്ല; 38,460 പുതിയ കേസുകള്‍, 54 മരണം
ട്വന്റി 20 ലോകകപ്പ് ഇന്ത്യയില്‍ നടത്തുന്നത് സുരക്ഷിതമല്ല: പാറ്റ് കമ്മിന്‍സ്
കേരള സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി
ലോക്ക്ഡൗണ്‍ കാലത്ത് കേരളത്തില്‍ ആരും പട്ടിണി കിടക്കേണ്ടി വരില്ല: മുഖ്യമന്ത്രി
കര്‍ണാടകയില്‍ 10 മുതല്‍ സമ്പൂർണ ലോക്ക്ഡൗണ്‍
പൊലിസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം നാളെ മുതല്‍

‘കിം കിം’ ഡാൻസുമായി നടൻ ഷാജുവിന്റെ മക്കൾ; വീഡിയോ

നടന്‍ ഷാജു ശ്രീധറിന്റേയും നടി ചാന്ദ്‌നിയുടേയും മക്കളായ നന്ദനയുടെയും നീരാഞ്ജനയുടെയും ഡാൻസ് വീഡിയോ ശ്രദ്ധ നേടുകയാണ്

Actor Shaju daughters, actor Shaju, Nandana Shaju kimkim challenge, Nandana Shaju, Shaju Sreedhar, shaju daughter, shaju daughers tiktok video, ഷാജു ശ്രീധർ, നന്ദന ഷാജു

സോഷ്യൽ മീഡിയയിൽ തരംഗമായി കൊണ്ടിരിക്കുകയാണ് മഞ്ജു വാര്യരുടെ ‘കിം കിം’ ഡാൻസ് ചലഞ്ച്. ‘കിം കിം’ പാട്ടിന് അനുസരിച്ച് ചുവടുവെയ്ക്കുന്ന നടന്‍ ഷാജു ശ്രീധറിന്റേയും നടി ചാന്ദ്‌നിയുടേയും മക്കളായ നന്ദനയുടെയും നീരാഞ്ജനയുടെയും വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്.

 

View this post on Instagram

 

A post shared by (@nandana_shaju)

അച്ഛൻ ഷാജുവിനൊപ്പം ടിക്ടോക് വീഡിയോകളിലും മറ്റും പ്രത്യക്ഷപ്പെടാറുള്ള നന്ദനയും സഹോദരി നീരാഞ്ജനയും സോഷ്യൽ മീഡിയയ്ക്ക് സുപരിചിതയായ മുഖമാണ്. അയ്യപ്പനും കോശിയും, ബ്രദേഴ്സ് ഡേ, കിംഗ് ഫിഷ് എന്നീ ചിത്രങ്ങളിൽ നീരാഞ്ജന അഭിനയിക്കുകയും ചെയ്തിരുന്നു.

അനിയത്തിയ്ക്ക് പിന്നാലെ നന്ദനയും അടുത്തിടെ അഭിനയത്തിലേക്ക് എത്തിയിരുന്നു. ജോഷി ജോണ്‍ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ‘സ്റ്റാന്‍ഡേര്‍ഡ്.10-ഇ, 1999 ബാച്ച്’ എന്ന ചിത്രത്തിലൂടെയാണ് നന്ദന അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിന്റെ പൂജ അടുത്തിടെ കൊച്ചി ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തില്‍ വെച്ച് നടന്നിരുന്നു.

മിനി മാത്യു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മിനി മാത്യു, ഡേവിഡ് ജോണ്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്. നോയല്‍ ഗീവര്‍ഗ്ഗീസ്, സലീം കുമാര്‍, കിച്ചു ടെല്ലസ്, കോട്ടയം നസീര്‍, ചെമ്പില്‍ അശോകന്‍, ബിറ്റോ ഡേവിസ്, ശ്രീജിത്ത് പെരുമന, സുജിത്, അനീഷ്, അസ്ഹര്‍, അനീഷ് ഗോപാല്‍, ചിനു കുരുവിള, ഗീതി സംഗീത തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കൾ.

 

View this post on Instagram

 

A post shared by Shaju Sreedhar (@shajusreedhar) on

 

View this post on Instagram

 

A post shared by Shaju Sreedhar (@shajusreedhar) on

പാലക്കാട് മേഴ്സി കോളേജിൽ ബിഎസ് സി ബയോടെക്നോളജി അവസാന വർഷ വിദ്യാർത്ഥിനിയാണ് നന്ദന.

Read more: കാന്താ കാതോർത്തു നിൽപ്പു ഞാൻ; ‘കിം കിം’ ഡാൻസുമായി മഞ്ജു വാര്യർ, വീഡിയോ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Actor shaju daughters nandana kimkim challenge video

Next Story
വല്ലപ്പോഴുമൊക്കെ ഞാൻ സാരിയുമുടുക്കാറുണ്ട്; മനോഹരമായ ചിത്രം പങ്കുവച്ച് നസ്രിയNazriya, നസ്രിയ, Nazriya Nazeem, നസ്രിയ നസീം, fahadh faasil, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express