Latest News
UEFA EURO 2020: കരുത്തന്മാരുടെ പോരാട്ടത്തില്‍ ഫ്രാന്‍സ്
സംസ്ഥാനത്ത് ലോക്ക്ഡൗണ് ഇളവുകള്‍ നാളെ മുതല്‍
സംസ്ഥാനത്ത് മഴ ശക്തം; ജലനിരപ്പ് ഉയരുന്ന പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം
കോവിഡ് മരണങ്ങളില്‍ 21 ശതമാനവും തിരുവനന്തപുരത്ത്
രാജ്യത്ത് 62,224 പുതിയ കേസുകള്‍; 2,542 മരണം

നടൻ കൊച്ചുപ്രേമന്റെ മകൻ ഹരികൃഷ്ണൻ വിവാഹിതനായി

കണ്ണൂർ സ്വദേശിനി റെഷ്‌ലിയാണ് വധു

Actor Kochu Preman son got married

നടൻ കൊച്ചുപ്രേമന്റെയും സീരിയൽ താരമായ ഗിരിജാ പ്രേമന്റെയും മകൻ ഹരികൃഷ്ണൻ വിവാഹിതനായി. കണ്ണൂർ സ്വദേശിനി റെഷ്‌ലിയാണ് വധു. ആറ്റുകാൽ അമ്പലത്തിൽ വെച്ചായിരുന്നു വിവാഹം. കോവിഡിന്റെ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്.

Actor Kochu Preman son got married

വിവാഹത്തെ തുടർന്ന് ഹോട്ടൽ ഹൈസിന്തിൽ വെച്ച് നടന്ന റിസപ്ഷനിൽ നടനും എംപിയുമായ സുരേഷ് ഗോപി, സംഗീത സംവിധായകൻ ഗോപി സുന്ദർ, ഗായിക ഹിരൺമയി തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.

Read more: ‘കരിക്ക്’ ഫെയിം അരുൺ പ്രദീപ് വിവാഹിതനായി

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Actor kochu preman son got married

Next Story
തോക്ക് കയ്യിലേന്തി ശ്വേത മേനോൻ; ചിത്രം ശ്രദ്ധ നേടുന്നുshwetha menon , Badal The Manifesto film
The moderation of comments is automated and not cleared manually by malayalam.indianexpress.com