നടൻ ഹേമന്ത് മേനോൻ വിവാഹിതനാവുന്നു

നിലീന നായരാണ് വധു. വിവാഹനിശ്ചയ ചിത്രങ്ങൾ കാണാം

നടൻ ഹേമന്ത് മേനോന്‍ വിവാഹിതനാവുന്നു. നിലീന നായരാണ് വധു. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഹേമന്ത് തന്നെയാണ് വിവാഹവാർത്ത സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്.

ഫാസിൽ സംവിധാനം ചെയ്ത ‘ലിവിങ് റ്റുഗദർ’ എന്ന ചിത്രത്തിലൂടെ ആയിരുന്നു ഹേമന്തിന്റെ സിനിമാ അരങ്ങേറ്റം. തുടർന്ന് കുഞ്ചാക്കോ ബോബനും ഭാവനയും കേന്ദ്രകഥാപാത്രമായെത്തിയ ‘ഡോക്ടർ ലവ്’ എന്ന ചിത്രത്തിലും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു. ‘ഓർഡിനറി’, ‘പോക്കിരി സൈമൺ’, ‘ചട്ടക്കാരി’, ‘അയാളും ഞാനും തമ്മിൽ’ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ‘തെങ്കാശിക്കാറ്റ്’ ആണ് ഹേമന്തിന്റെ ഒടുവിൽ റിലീസ് ചെയ്ത ചിത്രം.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Actor hemanth menon engagement photos

Next Story
വേദിയിലെ സ്നേഹനിമിഷം; രൺബീർ-ആലിയ വീഡിയോ വൈറൽranbir kapoor, alia bhatt, ranbir kapoor kissing alia, alia bhatt, alia bhatt loves ranbir kapoor, alia bhatt says she loves ranbir kapoor, രൺബീർ കപൂർ, ആലിയ ഭട്ട്, ദീപിക പദുകോൺ, രൺവീർ സിംഗ്, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com