തൃശൂര്‍: പ്രശസ്ത സിനിമ നടൻ ദേവന്റെ ഭാര്യ സുമ ( 55 വയസ്സ് ) അന്തരിച്ചു. സുപ്രശസ്ത സിനിമ സംവിധായകൻ രാമു കാര്യാട്ടിന്റെ മകളാണ്. മകൾ ലക്ഷ്മി, മരുമകൻ സുനിൽ. സഹോദരൻ പരസ്യ സിനിമാ സംവിധായകൻ സുധീർ കാര്യാട്ട്. രാമു കാര്യാട്ടിന്റെ അനന്തിരവന്‍ ആണ് ദേവന്‍. ഈ ബന്ധമാണ് സുമയും ദേവനും തമ്മിലുളള വിവാഹത്തിലെത്തിയത്.

തൃശൂർ മൈലി പാടത്തുള്ള വസതിയിൽ പൊതുദർ ശനത്തിനു ശേഷം സംസ്കാരം വടൂക്കര ശ്മശാനത്തിൽ നടക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook