Latest News

നടൻ അർജുൻ നന്ദകുമാർ വിവാഹിതനായി

കാസനോവ, ഗ്രാൻഡ് മാസ്റ്റർ, ഷൈലോക്ക് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടനാണ് അർജുൻ

Arjun nandakumar, arjun nandakumar wedding

റോഷൻ ആൻഡ്രൂസ് ചിത്രം കാസനോവയിലൂടെ ശ്രദ്ധേയനായ യുവനടൻ അർജുൻ നന്ദകുമാർ വിവാഹിതനായി. ദിവ്യ പിള്ളയാണ് വധു.

റോഷൻ ആൻഡ്രൂസ് ചിത്രം കാസനോവയിലൂടെ തന്നെയായിരുന്നു അർജുന്റെ സിനിമാ അരങ്ങേറ്റം. പിന്നീട് ഗ്രാൻഡ് മാസ്റ്റർ എന്ന ചിത്രത്തിലെ വില്ലൻ വേഷവും ശ്രദ്ധ നേടി. ഷൈലോക്ക്, മിസ്റ്റർ ഫ്രോഡ്, സുസുധി വാത്മീകം, റേഡിയോ ജോക്കി എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ച അർജുന്റെ ഏറ്റവും പുതിയ ചിത്രം റിലീസിനൊരുങ്ങുന്ന മരക്കാർ ആണ്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Actor arjun nandakumar got married wedding photos

Next Story
എളുപ്പമല്ല ആ മാറ്റം: ജാന്മണി ദാസ്Jaanmani das, jaanmoni das, jaanmoni, jaanmanii makeup artist, makeup artist, make up
The moderation of comments is automated and not cleared manually by malayalam.indianexpress.com