Latest News

ചായുറങ്ങൂ നീയെൻ കൺമണിയേ; കുടുംബചിത്രവുമായി അർജുൻ അശോകൻ

ഭാര്യ നിഖിതയ്ക്കും മകൾക്കുമൊപ്പമുള്ള മനോഹരമായൊരു ചിത്രം പങ്കുവയ്ക്കുകയാണ് അർജുൻ

Arjun Ashokan, Arjun Ashokan daughter, Arjun Ashokan Wedding anniversary, Arjun Ashokan photos, Arjun Ashokan family photos, Arjun Ashokan wife photos, Wedding Photos, Harisree Ashokan son, indian express malayalam, Ie malayalam

യുവനടൻമാരിൽ ശ്രദ്ധേയനായ നടനാണ് ഹരിശ്രീ അശോകന്റെ മകനായ അർജുൻ അശോകൻ. നവംബർ 25നാണ് അർജുനും ഭാര്യ നിഖിതയ്ക്കും ഒരു മകൾ പിറന്നത്. അൻവി എന്നാണ് മകൾക്ക് അർജുൻ പേരിട്ടിരിക്കുന്നത്. ഇപ്പോഴിതാ, ഭാര്യ നിഖിതയ്ക്കും കുഞ്ഞിനുമൊപ്പമുള്ള മനോഹരമായൊരു ചിത്രം പങ്കുവയ്ക്കുകയാണ് അർജുൻ.

View this post on Instagram

A post shared by Arjun Ashokan (@arjun_ashokan)

View this post on Instagram

A post shared by Film Flame (@film_flame)

View this post on Instagram

A post shared by Aileena Catherin Amon (@aileena_amon)

2018 ഡിസംബറിലായിരുന്നു എറണാകുളം സ്വദേശിനിയും ഇൻഫോ പാർക്കിൽ ഉദ്യോഗസ്ഥയുമായ നിഖിത ഗണേശുമായുള്ള അർജുന്റെ വിവാഹം. എട്ടുവർഷത്തോളം നീണ്ട പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്.

View this post on Instagram

A post shared by Arjun Ashokan (@arjun_ashokan)

Read more: അച്ഛന്മാരെ ട്രോളാൻ ഞങ്ങൾക്ക് ആരുടെയും അനുവാദം വേണ്ട; വിനീത് ശ്രീനിവാസനും അർജുൻ അശോകനും

View this post on Instagram

One year of happiness.! #loveforever

A post shared by Arjun Ashokan (@arjun_ashokan) on

Arjun Ashokan, Arjun Ashokan Wedding anniversary, Arjun Ashokan photos, Arjun Ashokan family photos, Arjun Ashokan wife photos, Wedding Photos, Harisree Ashokan son, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം
Arjun Ashokan/ Instagram

Happy birthday love.! #loveyou

A post shared by Arjun Ashokan (@arjun_ashokan) on

View this post on Instagram

6 months of togetherness.!

A post shared by Arjun Ashokan (@arjun_ashokan) on

View this post on Instagram

A post shared by Arjun Ashokan (@arjun_ashokan) on

View this post on Instagram

@richard_antony_ 21/10/2018

A post shared by Arjun Ashokan (@arjun_ashokan) on

സൗബിൻ സംവിധാനം ചെയ്ത ‘പറവ’ എന്ന ചിത്രത്തിലൂടെയാണ് അർജുൻ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് ‘ബിടെക്ക്’, ‘വരത്തൻ’, ‘മന്ദാരം’, ‘ഉണ്ട’ തുടങ്ങിയ ചിത്രങ്ങളിലെല്ലാം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ‘ജൂൺ’ എന്ന ചിത്രത്തിൽ മൂന്നു നായകന്മാരിൽ ഒരാളായും ശ്രദ്ധേയമായ പ്രകടനമാണ് അർജുൻ കാഴ്ച വച്ചത്.

Read more: അർജുൻ അശോകന്റെ വിവാഹചിത്രങ്ങൾ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Actor arjun ashokan with wife and daughter family photo

Next Story
അമ്മക്കൊപ്പം നിൽക്കുന്ന ഈ താരപുത്രിമാരെ മനസ്സിലായോ?kareena kapoor, Karisma Kapoor, kareena kapoor childhood photo, Karisma childhood photo, Karisma kapoor family, കരീന കപൂർ, Saif ali khan, സെയ്ഫ് അലി ഖാൻ, Taimur Ali Khan, തൈമൂർ, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com