യുവനടൻമാരിൽ ഏറെ ശ്രദ്ധേയനാണ് ഹരിശ്രീ അശോകന്റെ മകനായ അർജുൻ അശോകൻ. നവംബർ 25നാണ് താനൊരു അച്ഛനായ സന്തോഷം സമൂഹമാധ്യമങ്ങളിലൂടെ അർജുൻ പങ്കുവച്ചത്. മകളെ കയ്യിലെടുത്തു നിൽക്കുന്ന ഒരു ചിത്രവും അർജുൻ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ, ഭാര്യ നിഖിതയ്ക്കും കുഞ്ഞിനുമൊപ്പമുള്ള അർജുന്റെ ഒരു ചിത്രമാണ് ശ്രദ്ധ കവരുന്നത്.

View this post on Instagram

A post shared by Film Flame (@film_flame)

View this post on Instagram

A post shared by Aileena Catherin Amon (@aileena_amon)

2018 ഡിസംബറിലായിരുന്നു എറണാകുളം സ്വദേശിനിയും ഇൻഫോ പാർക്കിൽ ഉദ്യോഗസ്ഥയുമായ നിഖിത ഗണേശുമായുള്ള അർജുന്റെ വിവാഹം. എട്ടുവർഷത്തോളം നീണ്ട പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്.

View this post on Instagram

A post shared by Arjun Ashokan (@arjun_ashokan)

Read more: അച്ഛന്മാരെ ട്രോളാൻ ഞങ്ങൾക്ക് ആരുടെയും അനുവാദം വേണ്ട; വിനീത് ശ്രീനിവാസനും അർജുൻ അശോകനും

View this post on Instagram

One year of happiness.! #loveforever

A post shared by Arjun Ashokan (@arjun_ashokan) on

Arjun Ashokan, Arjun Ashokan Wedding anniversary, Arjun Ashokan photos, Arjun Ashokan family photos, Arjun Ashokan wife photos, Wedding Photos, Harisree Ashokan son, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

Arjun Ashokan/ Instagram

Happy birthday love.! #loveyou

A post shared by Arjun Ashokan (@arjun_ashokan) on

View this post on Instagram

6 months of togetherness.!

A post shared by Arjun Ashokan (@arjun_ashokan) on

View this post on Instagram

A post shared by Arjun Ashokan (@arjun_ashokan) on

View this post on Instagram

@richard_antony_ 21/10/2018

A post shared by Arjun Ashokan (@arjun_ashokan) on

സൗബിൻ സംവിധാനം ചെയ്ത ‘പറവ’ എന്ന ചിത്രത്തിലൂടെയാണ് അർജുൻ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് ‘ബിടെക്ക്’, ‘വരത്തൻ’,‘മന്ദാരം’, ‘ഉണ്ട’ തുടങ്ങിയ ചിത്രങ്ങളിലെല്ലാം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ‘ജൂൺ’ എന്ന ചിത്രത്തിൽ മൂന്നു നായകന്മാരിൽ ഒരാളായും ശ്രദ്ധേയമായ പ്രകടനമാണ് അർജുൻ കാഴ്ച വച്ചത്. വിധു വിൻസൻറ് സംവിധാനം നിർവ്വഹിക്കുന്ന ‘സ്റ്റാൻഡ് അപ്’ ആണ് റിലീസിനൊരുങ്ങുന്ന മറ്റൊരു ചിത്രം. നിമിഷ സജയൻ, രജിഷ വിജയൻ, വെങ്കി എന്നിവർക്ക് ഒപ്പം അർജുനും ഒരു പ്രധാന റോളിലെത്തുന്നുണ്ട്.

Read more: അർജുൻ അശോകന്റെ വിവാഹചിത്രങ്ങൾ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook