നടൻ ആന്റണി വർഗീസ് വിവാഹിതനാവുന്നു

അങ്കമാലി സ്വദേശിനിയാണ് വധു. വിവാഹം ജൂണിൽ

Antony Varghese, Antony Varghese, Antony Varghese Peppe, Antony Varghese Pepe, Antony Varghese Peppe wedding, Antony Varghese sister wedding photo, Antony Varghese sister wedding video, ആന്റണി വർഗീസ്, പെപെ, Indian express Malayalam, IE malayalam

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘അങ്കമാലി ഡയറീസ്’ എന്ന ചിത്രത്തിലൂടെ എത്തി മലയാളികളുടെ മനസ്സുകവർന്ന നടൻ ആന്റണി വർഗീസ് എന്ന പെപ്പെ വിവാഹിതനാവുന്നു. താരത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞ ദിവസം നടന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. അങ്കമാലി സ്വദേശിയാണ് വധു. വിവാഹം ജൂണിലാവും എന്നാണ് റിപ്പോർട്ട്.

പെപ്പെയുടെ സഹോദരി അഞ്ജലിയുടെ വിവാഹവും അടുത്തിടെ നടന്നിരുന്നു. എളവൂര്‍ സ്വദേശി ജിപ്‌സണ്‍ ആണ് അഞ്ജലിയുടെ വരന്‍. എളവൂര്‍ സെന്റ് ആന്റണീസ് പള്ളിയില്‍ വച്ചായിരുന്നു വിവാഹം. സഹോദരിയുടെ വിവാഹവാർത്ത പെപ്പെയും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.

 

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

 

A post shared by antony varghese (@antony_varghese_pepe)

വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയുടെ ശ്രദ്ധ കവർന്നിരുന്നു.

 

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

 

A post shared by antony varghese (@antony_varghese_pepe)

‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’, ‘ജല്ലിക്കട്ട്’ എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ അഭിനയം കാഴ്ചവച്ച ആന്റണിയുടെ പുതിയ ചിത്രം ‘അജഗജാന്തരം’ റിലീസിന് ഒരുങ്ങുകയാണ്.

Read more: ‘അപ്പനാണ്, തൊഴിലാളിയാണ്’ വികാരഭരിതനായി പെപ്പെ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Actor antony varghese pepe getting married

Next Story
കേട്ടിട്ടും കേട്ടിട്ടും മതിയാവാതെ; പ്രിയഗാനം പങ്കുവച്ച് ഭാവനBhavana, Inspector Vikram movie, Inspector Vikram movie release, Inspector Vikram movie song, Inspector Vikram Nannavale song
The moderation of comments is automated and not cleared manually by malayalam.indianexpress.com