scorecardresearch

ഛായാഗ്രഹണത്തിലെ മലയാളി മാജിക്കിനിന്ന് ജന്മദിനം

സന്തോഷ് ശിവന് ഇന്ന് അന്‍പത്തിരണ്ട് വയസ്സ് തികയുന്നു, ദിയുവിലാണ് അദ്ദേഹം ഈ പിറന്നാള്‍ ആഘോഷിക്കുന്നത്.

സന്തോഷ് ശിവന് ഇന്ന് അന്‍പത്തിരണ്ട് വയസ്സ് തികയുന്നു, ദിയുവിലാണ് അദ്ദേഹം ഈ പിറന്നാള്‍ ആഘോഷിക്കുന്നത്.

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
ഛായാഗ്രഹണത്തിലെ മലയാളി മാജിക്കിനിന്ന് ജന്മദിനം

Santosh Sivan in Diu

ദിയുവിലെ കാഴ്ചകള്‍

എത്ര വയസ്സായി എന്നതില്‍ കാര്യമില്ല, കാരണം, സന്തോഷ് ശിവന്‍ ഇന്നും ഉള്ളില്‍ ലോകത്തോടുള്ള ഒരു wonder സൂക്ഷിക്കുന്ന ഒരു കുട്ടിയാണ്. അദ്ദേഹത്തിന്‍റെ കാഴ്ചകളുടെ മികവും അത് തന്നെ.

Advertisment

ഒരിക്കല്‍ തിരുവനന്തപുരത്ത് ശിവന്‍സ് സ്റ്റുഡിയോ നടത്തിയ ഒരു ഫോട്ടോഗ്രാഫി ക്യാമ്പില്‍ അദ്ദേഹം പറഞ്ഞു.

ദിയുവിലെ കാഴ്ചകള്‍

‘ഏതു ക്യാമറ ഉപയോഗിക്കുന്നു എന്നതിലല്ല കാര്യം. നിങ്ങള്‍ എന്ത് കാണുന്നു, എങ്ങനെ കാണുന്നു എന്നതാണ്. സാധാരണയില്‍ നിന്നും വേറിട്ട്‌, നിങ്ങളുടേതായ ഒരു കാഴ്ച, അതില്‍ മനസ്സില്‍ നിന്നാണ് വരേണ്ടത്, ക്യാമറയില്‍ നിന്നല്ല.’

ഇപ്പോള്‍ ദിയുവുലുള്ള സന്തോഷ് ശിവന്‍റെ ഫോണ്‍ ക്യാമറയില്‍ പതിഞ്ഞ ചില കാഴ്ചകളാണ് ഈ പിറന്നാള്‍ ദിനത്തില്‍  ഞങ്ങള്‍ക്ക് സമ്മാനിച്ചത്‌.

Advertisment

img-20170208-wa0008

 ദിയുവിലെ കാഴ്ചകള്‍

Cinematographer Santosh Sivan Film Director

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: