New Update
/indian-express-malayalam/media/media_files/2025/07/08/abhaya-hiranmayi-latest-photoshoot-ng-1-2025-07-08-15-09-03.jpg)
/indian-express-malayalam/media/media_files/2025/07/08/abhaya-hiranmayi-latest-photoshoot-ng-5-2025-07-08-15-09-40.jpg)
1/4
'ഖൽബില് തേനൊഴുകണ കോയിക്കോട്' എന്ന ഗാനത്തിലൂടെ ശ്രദ്ധ നേടിയ ഗായികയാണ് അഭയ ഹിരണ്മയി. സമൂഹമാധ്യമങ്ങളിലും അഭയ ഏറെ സജീവമാണ്.
/indian-express-malayalam/media/media_files/2025/07/08/abhaya-hiranmayi-latest-photoshoot-ng-2-2025-07-08-15-09-03.jpg)
2/4
മഞ്ജു വാര്യർ നായികയായ 'ലളിതം സുന്ദരം', ജോജു ജോർജിന്റെ പണി എന്നീ ചിത്രങ്ങളിലൂടെ അഭിനയരംഗത്തും അഭയ അരങ്ങേറ്റം കുറിച്ചിരുന്നു.
/indian-express-malayalam/media/media_files/2025/07/08/abhaya-hiranmayi-latest-photoshoot-ng-3-2025-07-08-15-09-03.jpg)
3/4
ഇപ്പോൾ മോഡലിംഗ് രംഗത്തും അഭയ സജീവമാണ്. അഭയയുടെ ഒരു ഫൊട്ടോഷൂട്ടിൽ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
Advertisment
/indian-express-malayalam/media/media_files/2025/07/08/abhaya-hiranmayi-latest-photoshoot-ng-4-2025-07-08-15-09-03.jpg)
4/4
2014ൽ മലയാളം ചലച്ചിത്രഗാനങ്ങൾക്ക് പിന്നണി പാടിക്കൊണ്ടാണ് ഹിരൺമയി തന്റെ കരിയർ ആരംഭിച്ചത്. ഒരു സ്വാഹിലി ഭാഷയിൽ ബാക്കപ്പ് വോക്കൽ നൽകിക്കൊണ്ട് നാക്കു പെന്റ, നാകു ടാക്ക എന്ന ഗാനത്തിലൂടെ അഭയ അരങ്ങേറ്റം കുറിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us